surgery - Janam TV
Friday, November 7 2025

surgery

ശസ്ത്രക്രിയ വിജയകരം!! കൊച്ചി സ്വദേശി ബിൽജിത്തിന്റെ ഹൃദയം ഇനി 13-കാരിയുടെ ശരീരത്തിൽ തുടിക്കും; 48 മണിക്കൂർ നിർണായകം

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച 18 വയസ്സുകാരനായ ബിൽജിത്തിന്റെ ഹൃദയം കൊല്ലം സ്വദേശിനിയായ 13 കാരിയിൽ തുടിക്കും. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമാണെന്ന് ...

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

അടിവയറ്റിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ ഐസിസി അമ്പയർക്ക് ദാരുണാന്ത്യം. അഫ്​ഗാനിസ്ഥാൻ സ്വദേശിയായ ബിസ്മില്ലാഹ് ജാൻ ഷിൻവാരിയാണ് 41-ാം വയസിൽ അന്തരിച്ചത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ ...

സൂര്യകുമാർ യാദവിന് സർജറി! ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

ടീം ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് ജർമനിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. സ്പോർട്സ് ഹെർണിയ നീക്കാനായിരുന്നു സർജറി. ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ സൂര്യകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ...

കുഞ്ഞായിരുന്നപ്പോൾ അബദ്ധത്തിൽ വിഴുങ്ങി; 52 വർഷങ്ങൾക്ക് ശേഷം അസ്വസ്ഥത; 64 കാരന്റെ വയറ്റിൽ നിന്ന് ടൂത്ത് ബ്രഷ് പുറത്തെടുത്ത് ഡോക്ടർമാർ

64 കാരൻ കുട്ടിക്കാലത്ത് അബദ്ധത്തിൽ വിഴുങ്ങിയ ടൂത്ത് ബ്രഷ് 52 വർഷങ്ങൾക്ക് ശേഷം പുറത്തെടുത്ത് ഡോക്ടർമാർ. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലാണ് സംഭവം. യാങ് എന്നുപേരുള്ള 64 ...

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ച, 8 പേരുടെ ശസ്ത്രക്രിയ മാറ്റിവച്ചു

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ച. നേത്ര ശസ്ത്രക്രിയ നടത്തുന്ന തിയേറ്ററിലാണ് ചോർച്ചയുണ്ടായത്. ഇതിനെത്തുടർന്ന് രാവിലെ നിശ്ചയിച്ചിരുന്ന 8 രോഗികളുടെ ശസ്ത്രക്രിയ മാറ്റിവച്ചു. ചോർച്ച ...

അനസ്തേഷ്യ നൽകിയ പിന്നാലെ ഹൃദയാഘാതം; ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച രോഗി മരിച്ചു

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് (34)ആണ് മരിച്ചത്. ഹെർണിയ ...

ജീവനെടുത്ത വ്യാജൻ!! 15 ഹൃദയശസ്ത്രക്രിയ നടത്തി, 7 രോ​ഗികളും മരിച്ചു; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഭോപ്പാൽ: വ്യാജ ഡോക്ടർ 15 ​ഹൃദയശസ്ത്രക്രിയകൾ നടത്തുകയും ഏഴ് രോഗികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC). കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ വാർത്ത ...

വിനാശകാലേ വിപരീതബുദ്ധി: യൂട്യൂബ് നോക്കി സ്വയം സർജറി ചെയ്ത് 32-കാരൻ; നില ഗുരുതരം

മഥുര: സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ​ഗുരുതരാവസ്ഥയിൽ. യൂട്യൂബ് നോക്കിയായിരുന്നു യുവാവ് സർജറി ചെയ്തത്. വയറുവേദനയെ തുടർന്നായിരുന്നു 32-കാരന്റെ സ്വയം ചികിത്സ. യുപി മഥുര ...

ശസ്ത്രക്രിയ പൂർത്തിയായി! സഞ്ജുവിന്റെ ഐപിഎൽ പങ്കാളിത്തം സംശയത്തിൽ

വിരലിന് പരിക്കേറ്റ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരം ഡോക്ടർമാർക്കൊപ്പം ഇരിക്കുന്നൊരു ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു. ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് താരത്തിന് പരിക്കേറ്റത്. ജോഫ്ര ...

മൂക്കിന് ശസ്ത്രക്രിയ; ഛോട്ടാ രാജൻ ആശുപത്രിയിൽ

ന്യൂഡൽഹി: അധോലോക ഡോൺ ഛോട്ടാ രാജന്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിഹാർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഛോട്ടാ രാജനെ ഡൽഹിയിലെ എയിംസിലാണ് പ്രവേശിപ്പിച്ചത്. സൈനസ് ...

നിങ്ങൾ നുള്ളിയോ പാെള്ളിച്ചോ നോക്കൂ..! ഇവിടെ ഒരു പ്ലാസ്റ്റിക്കുമില്ല; നയൻതാര

തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിരുന്നു. 39-ാം വയസിലെത്തിയ നടി പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് ഇതിനിടെ ...

ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തി; എക്സറേയിൽ കണ്ടത് 12 വർഷം മുമ്പ് മറന്നുവെച്ച കത്രിക; 45 കാരിക്ക് വീണ്ടും ശസ്ത്രക്രിയ

45 കാരിയുടെ ശരീരത്തിൽ നിന്നും 12 വർഷം മുമ്പ് മറന്നുവെച്ച കത്രിക നീക്കം ചെയ്തു. സീക്കിമിന്റെ തലസ്ഥാനമായ ​ഗാം​ഗ്ടോക്കിലാണ് സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ ...

ഓപ്പറേഷൻ തീയറ്ററിൽ ജൂനിയർ എൻടിആറിന്റെ സിനിമ ആസ്വദിച്ച് 55 കാരി; രോഗി ഉണർന്നിരിക്കെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്ത് ഡോക്ടർമാർ

ഹൈദരാബാദ്: രോഗിക്ക് അനസ്തേഷ്യ നൽകാതെ തന്നെ സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ. 55കാരിയായ ആനന്ദ ലക്ഷ്മിയുടെ തലച്ചോറിലെ മുഴ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ഈ ...

കടുത്ത വയറുവേദന; 70 കാരന്റെ പിത്തസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് 6,100 ഓളം കല്ലുകൾ

ജയ്പൂർ: 70 കാരന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 6,100 ഓളം കല്ലുകൾ നീക്കം ചെയ്തു. രാജസ്ഥാനിലെ കോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ വഴി കല്ലുകൾ ...

യൂട്യൂബ് വീഡിയോ നോക്കി ‘ഡോക്ടർ’ പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്തു; ശാസ്ത്രകിയയ്‌ക്ക് പിന്നാലെ 15 വയസുകാരന് ദാരുണാന്ത്യം

പറ്റ്ന: വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയയെ തുടർന്ന് 15 വയസുകാരൻ മരിച്ചു. ബിഹാറിലെ സരണിലാണ് ദാരുണസംഭവം നടന്നത്. പിത്തസഞ്ചിയിൽ നിന്ന് കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പിന്നാലെയാണ് മരണം. ...

ചെറിയൊരു കൈയബദ്ധം! ശസ്ത്രക്രിയയ്‌ക്കിടെ പ്ലീഹയ്‌ക്ക് പകരം കരൾ നീക്കം ചെയ്ത് ഡോക്ടർ; രോഗി മരിച്ചു

ഫ്ലോറിഡ: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതിനെത്തുടർന്ന് രോഗി മരിച്ചു. പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെത്തുടർന്നാണ് രോഗി മരണപ്പെട്ടത്. ഫ്ലോറിഡയിലെ ഒരു ആശുപത്രിയിലാണ് സംഭവം. അലബാമ സ്വദേശി ...

ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിച്ചില്ല; കത്തി, താക്കോൽ കൂട്ടം, നഖംവെട്ടികൾ, കണ്ണിൽ കണ്ടതെല്ലാം വിഴുങ്ങി യുവാവ്

പട്ന: ഓൺലൈൻ ഗെയിം കളിയ്ക്കാൻ അനുവദിക്കാത്തതിൽ പ്രകോപിതനായി കയ്യിൽ കിട്ടിയതെല്ലാം വിഴുങ്ങി യുവാവ്. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. വീട്ടുകാർ ഓൺലൈൻ ഗെയിം കളിയ്ക്കാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് ...

“പ്ലാസ്റ്റിക്” ലേശം കൂടിപ്പോയി! ഇതാ പഴയ ബോളിവുഡ് നടിയല്ലേ.? എന്നാലും..

ഒരു കാലത്ത് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു അയേഷ താക്കിയ. ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന നടിമാരിൽ ഒരാളായി പേരെടുത്ത താരം പെട്ടെന്ന് സിനിമകളിൽ നിന്ന് അപ്രത്യക്ഷയായി. ...

8 വർഷമായി വയറുവേദന; പുറത്തെടുത്ത് ‘തണ്ണിമത്തൻ’ ട്യൂമർ; പേടികൊണ്ട് ആശുപത്രിയിൽ പോയില്ലെന്ന് രോഗി

63 വയസ്സുള്ള രോഗിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് 16 കിലോ ഭാരമുള്ള മുഴ. ഷാർജയിലെ ബുർജീൽ സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു തണ്ണീർമത്തൻറെ വലുപ്പത്തിലുള്ള ...

ഉറങ്ങിയത് പുരുഷനായി ഉണർന്നത് സ്ത്രീയായി! യുവാവിനെ ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത് മയക്കത്തിനിടെ

മുജാഹിദ് എന്ന 20-കാരൻ ഉറങ്ങാൻ കിടന്നത് പുരുഷനായിട്ടായിരുന്നെങ്കിൽ ഉറക്കമുണർന്നപ്പോൾ സ്ത്രീയായി. സംഭവം സത്യമാണ്. 20-കാരനെ കബളിപ്പിച്ച് ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. മുസാഫർന​ഗർ ബെ​ഗ്രാജ്പൂരിലെ പ്രാദേശിക മെഡിക്കൽ കോളേജ് ...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 3 പ്രതികൾക്ക് ജാമ്യം

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ 3 പ്രതികൾക്ക് ജാമ്യം. കോടതിയിൽ ഹാജരായ മൂന്ന് പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ...

വയറ്റിൽ പഞ്ഞി മറന്നുവച്ചു; രക്തസ്രാവവുമായി എത്തിയ 38-കാരിയെ പറഞ്ഞയച്ച് ഡോക്ടർ; കാരണം കണ്ടെത്തിയ ആശുപത്രിയിലും പിഴവ്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചതായി പരാതി. ഇക്കാര്യം മറ്റൊരു ആശുപത്രിയുടെ റിപ്പോർ‌ട്ടിൽ നിന്ന് മറച്ചുവെന്നും പരാതി. തിരുവനന്തപുരം എസ്‍യുടി ആശുപത്രി, എസ്എടി ആശുപത്രി എന്നിവയ്ക്കെതിരെ ...

പ്ലാസ്റ്റിക് സർജറിയുടെ മാരക വേർഷൻ! തിരിച്ചറിയാത്തവിധം മാറിയ നടിമാർ

ഹീരാമണ്ഡി എന്ന വെബ് സീരിസിലെ മികച്ച പ്രകടനത്തിലൂടെ ഏറെ പ്രശംസ നേടുന്ന നടി ആ​​​ദിതി റാവു ഹൈദാരിയുടെ രൂപമാറ്റ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്. മലയാളത്തിൽ ...

ധോണി ശസ്ത്രക്രിയയ്‌ക്കായി ലണ്ടനിലേക്ക്; വിരമിക്കൽ പ്രഖ്യാപനം ഉടനില്ല

ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ധോണി സിഎസ്‌കെ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. രണ്ട് മാസങ്ങൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ...

Page 1 of 3 123