Suriya - Janam TV

Suriya

കങ്കുവാാ…! ഒരാഴ്ചയിൽ ചിത്രം നേടിയത്; രണ്ടായിരം കോടിക്ക് ഇനി എത്ര വേണം?

വലിയ പ്രെമോഷനുമായെത്തി തിയേറ്ററിൽ പ്രതീക്ഷ കൈവിട്ട ചിത്രമായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ നായകനായ കങ്കുവ.നായകനും നിർമാതാവും സംവിധായകനുമടക്കം പ്രൊമേഷനിൽ രണ്ടായിരം കോടിവരെ നേടുമെന്ന് പ്രവചിച്ച ...

കാപ്പാത്തുങ്കോ..! കങ്കുവയുടെ വിജയത്തിന് പ്രാർത്ഥനകളുമായി ശിവയും സൂര്യയും

കങ്കുവ സംവിധായകൻ സിരുത്തൈ ശിവയും നടൻ സൂര്യയും റാണിപേട്ട്, ഷോളിം​ഗൂരിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം സന്ദർശിച്ചു. തിയേറ്ററിലെത്തിയ ബി​ഗ് ബജറ്റ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ...

‘പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്; ഞാൻ അദ്ദേഹത്തിന്റെ ബിഗ് ഫാൻ’: എസ് എസ് രാജമൗലി

നടൻ സൂര്യയെ കുറിച്ച് വാചാലനായി സംവിധായകൻ എസ് എസ് രാജമൗലി. പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനം നൽകിയത് സൂര്യയാണെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും ...

പെരിയ നടികൻ! സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നു, : കങ്കുവയെ കുറിച്ച് ബോബി ‍ഡിയോൾ

‌കങ്കുവ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടൻ ബോബി ഡിയോൾ. കങ്കുവയിൽ സൂര്യയോടൊപ്പം പ്രധാന വേഷത്തിലാണ് നടൻ എത്തുന്നത്. പുറത്തുവന്ന ട്രെയിലറിലുൾപ്പെടെ ബോബി ...

ഷൂട്ടിം​ഗിനിടെ നടൻ സൂര്യയുടെ തലയ്‌ക്ക് പരിക്ക്; കാർത്തിക് സുബ്ബരാജ് സിനിമയുടെ ചിത്രീകരണം നിർത്തി

ഷൂട്ടിം​ഗിനിടെ തമിഴ് നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് സംഭവം. ഔട്ടിയിലായിരുന്നു ചിത്രീകരണം. സംഘട്ടന രം​ഗത്തിനിടെയാണ് പരിക്കേറ്റത്. പിന്നീട് ...

നടൻ സൂര്യയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെ ഷോക്കേറ്റു; രണ്ട് ആരാധകർക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ താരം സൂര്യയുടെ പിറന്നാൾ. പ്രിയതാരത്തിന്റെ ജന്മദിന ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ തുടങ്ങിയിരുന്നു. എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ രണ്ട് ആരാധകർ ഷോക്കേറ്റ് ...

Suriya

സൂര്യയുടെ പിറന്നാളിൽ വമ്പൻ സർപ്രെെസ് ; ഇന്ത്യന്‍ സിനിമയെ വിസ്‍മയിപ്പിക്കാന്‍ ‘കങ്കുവ’ ; ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ആദ്യ വീഡിയോ പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയതാരമാണ് സൂര്യ. താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രക്ഷകർ. ഇപ്പോഴിതാ സൂര്യ ആരാധകരെ അമ്പരപ്പിക്കുന്ന നടന്റെ പുതിയ ചിത്രം കങ്കുവയുടെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ...

സൂരറൈ പോട്രിന്‍റെ ബോളിവുഡ് റീമേക്ക് ചെയ്യാനൊരുങ്ങി അക്ഷയ് കുമാർ; നായികയായി രാധിക മദൻ

സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രം 'സൂരറൈ പോട്രി'ന്‍റെ ബോളിവുഡ് റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു. ഹിന്ദിയിൽ അക്ഷയ് കുമാറാണ് നായകനായി എത്തുന്നത്. സെപ്റ്റംബര്‍ ...

vikram surya

‘പിതാമഹനി’ല്‍ വിക്രത്തിനും സൂര്യയ്‌ക്കും നല്‍കിയ പ്രതിഫലം കേട്ടാൽ ഞെട്ടും ; ഇന്ന് ദുരിതത്തിൽ കെെത്താങ്ങായത് രജനീകാന്തും സൂര്യയും ; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി നിര്‍മ്മാതാവ്

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ എന്നത്തെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് ബാല രചനയും സംവിധാനവും നിർവ്വഹിച്ച് 2003-ൽ പുറത്തിറങ്ങിയ പിതാമഹൻ. വിക്രം , സൂര്യ , ലൈല , സംഗീത ...

‘എന്റെ ആദ്യ കാർ’; സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കുവെച്ച് സുധ കൊങ്ങര

'സൂരരൈ പോട്ര്' എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ മനം കവർന്ന സംവിധായികയാണ് സുധ കൊങ്ങര. സൂപ്പർഹിറ്റ് സംവിധായികയുടെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തന്റെ ...

പാഞ്ഞടുത്ത് ജെല്ലിക്കെട്ട് കാള; കീഴ്പ്പെടുത്താൻ സൂര്യ; ‘വാടിവാസലി’ന്‍റെ ഗ്ലിംപ്‍സ് വീഡിയോ പുറത്ത്: Vaadivasal glimpse, Suriya

സൂര്യ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'വാടിവാസലി'ന്‍റെ ഗ്ലിംപ്‍സ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ചിത്രമാണ് വാടിവാസൽ. ...

സൂര്യ തേജസ്സോടെ സൂര്യ; നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ; ഇരട്ടി മധുരമായി ദേശീയ പുരസ്കാരം: Happy Birthday Surya

തമിഴ് നടൻ‌ സൂര്യയ്ക്ക് ഇന്ന് പിറന്നാൾ. തന്റെ 47-ാം പിറന്നാളിന് ഇരട്ടി മധുരമായി മികച്ച നടനുള്ള ദേശിയ പുരസ്കാരവും സൂര്യയെ തേടി എത്തിയതോടെ ആരാധകരും സിനിമാ പ്രേമികളും ...