'പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്; ഞാൻ അദ്ദേഹത്തിന്റെ ബിഗ് ഫാൻ': എസ് എസ് രാജമൗലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്; ഞാൻ അദ്ദേഹത്തിന്റെ ബിഗ് ഫാൻ’: എസ് എസ് രാജമൗലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 01:51 pm IST
Facebook
Twitter
WhatsAppTelegram

നടൻ സൂര്യയെ കുറിച്ച് വാചാലനായി സംവിധായകൻ എസ് എസ് രാജമൗലി. പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനം നൽകിയത് സൂര്യയാണെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും രാജമൗലി പറഞ്ഞു. ഹൈദരാബാദിൽ നടന്ന കങ്കുവയുടെ പ്രീ-റിലീസ് ഇവൻ്റിൽ രാജമൗലിയായിരുന്നു മുഖ്യാതിഥിയായി എത്തിയത്. ഈ പരിപാടിയിലായിരുന്നു സൂര്യയെ പുകഴ്‌ത്തിക്കൊണ്ടുള്ള രാജമൗലിയുടെ വാക്കുകൾ.

പാൻ- ഇന്ത്യൻ സിനിമകൾ നിർമിക്കാ‍‍‍ൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്. അദ്ദേഹത്തിന്റെ ഗജിനി എന്ന ചിത്രം ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സൂര്യ വലിയ പ്രമോഷൻ നടത്തിയിരുന്നു. തന്റെ സിനിമ തെലുഗു സിനിമാ മേഖലയിൽ ഹിറ്റാകുന്നതിന് വേണ്ടി ഒരുപാട് ശ്രമങ്ങളും സൂര്യ നടത്തി. ഇതാണ് പാൻ -ഇന്ത്യൻ സിനിമകൾ നിർമിക്കാൻ എനിക്ക് പ്രചോദനമായത്.

സിനിമകൾ മറ്റ് ഭാഷയിലേക്ക് റിലീസ് ചെയ്യണമെന്ന് സൂര്യ എന്നെ പഠിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് സൂര്യയോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. പക്ഷേ, ഞാൻ അത് നഷ്ടപ്പെടുത്തി. സൂര്യയുടെ പാത പിന്തുടരണമെന്ന് തെലുഗു സിനിമാ മേഖലയിലെ നടന്മാരോടും നിർമാതാക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്. സൂര്യയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണെന്നും രാജമൗലി പറഞ്ഞു.

രാജമൗലിയുടെ വാക്കുകൾക്ക് പിന്നാലെ വേദിയിലേക്ക് ഓടിയെത്തിയ സൂര്യ അദ്ദേഹത്തെ ആലിം​ഗനം ചെയ്യുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സിരുത്തൈ ശിവ സംവിധാനം ചെയ്ത് സൂര്യ പ്രധാന വേഷത്തിലെത്തുന്ന കങ്കുവ നവംബർ 14-നാണ് തിയേറ്ററുകളിലെത്തുന്നത്.

Tags: ss rajamouliSuriyaKANGUVA
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies