'എന്റെ ആദ്യ കാർ'; സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കുവെച്ച് സുധ കൊങ്ങര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘എന്റെ ആദ്യ കാർ’; സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കുവെച്ച് സുധ കൊങ്ങര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 11:03 am IST
FacebookTwitterWhatsAppTelegram

‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ മനം കവർന്ന സംവിധായികയാണ് സുധ കൊങ്ങര. സൂപ്പർഹിറ്റ് സംവിധായികയുടെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തന്റെ ചെറിയ സന്തോഷങ്ങൾ ആരാധകരുമായി സുധ കൊങ്ങര പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ, ജീവിതത്തിൽ ആദ്യമായി വാങ്ങിച്ച കാർ ആരാധകർക്ക് പരിയപ്പെടുത്തിയിരിക്കുകയാണ് സുധ. ഓഡിയുടെ ഇലക്രിക് കാർ സ്വന്തമാക്കിയ സന്തോഷം സുഹൃത്തുക്കൾക്കൊപ്പമാണ് സംവിധായിക ആഘോഷിച്ചത്.

‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവർക്കുമൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സുധ കൊങ്ങര ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിരത്‍നം, സൂര്യ, ജി.വി.പ്രകാശ്, രാജ്ശേഖർ പാണ്ഡ്യൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് സംവിധായിക പങ്കുവെച്ചത്. ഓഡിയുടെ ഇലക്ട്രിക് കാറായ ഇ–ട്രോണിന്റെ 55 ക്വാഡ്രോ പതിപ്പാണ് സുധ കൊങ്ങര സ്വന്തമാക്കിയത്. നടൻ സൂര്യ കാർ ഓടിക്കുന്ന ചിത്രവും സംവിധായിക പങ്കിട്ടിട്ടുണ്ട്. ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിയ ഔഡിയുടെ ഇലക്ട്രിക് എസ്‍യുവിയായ ഇ–ട്രോണിന്റെ എക്സ്ഷോറൂം വില ഏകദേശം 1.18 കോടി രൂപയാണ്. ഇ–ട്രോൺ 50, ഇ–ട്രോൺ 55, ഇ–ട്രോൺ സ്പോർട്സ് ബാക്ക് എന്നീ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തിയത്.

95 kWh ബാറ്ററിയാണ് ഇ–ട്രോൺ 55-ന് കമ്പനി നൽകിയിരിക്കുന്നത്. 355 ബിഎച്ച്പി കരുത്തും 561 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കുന്നു. ഫുൾ ചാർജിൽ 484 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷി ഈ എസ്‍യുവിക്കുണ്ട്. 5.7 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ വാഹനത്തിന് സാധിക്കും. 200 കിലോമീറ്ററാണ് ഇ–ട്രോൺ 55-ന്റെ പരമാവധി വേ​ഗത.

 

Tags: carmani ratnamSuriyaSudha Kongara
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies