surrender - Janam TV
Friday, November 7 2025

surrender

രക്തപ്പുഴ ഒഴുക്കിയവർ, ഇന്ന് അതിന് കാവൽ നിൽക്കുന്നു; മുൻ മാവോയിസ്റ്റുകൾ ഇപ്പോൾ ബ്ലഡ് ബാങ്കിലെ സുരക്ഷാ ജീവനക്കാർ; സർക്കാർ സഹായത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ

രാജ്യത്ത് ചുവപ്പ് ഭീകര അന്ത്യശാസം വലിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അന്ത്യശാസനം നൽകിയതോടെ നൂറുകണക്കിന് മാവോയിസ്റ്റുകളാണ് മുഖ്യധാരയിലേക്ക് വരുന്നത്. ഇതിനിടെയാണ് ധനഞ്ജയിന്റെയും ദീനേശിന്റെയും ജീവിതം വാർത്തകളിൽ നിറയുന്നത്. ...

“സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും; 2026-നുള്ളിൽ മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കും”: അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് സമാധാനം തകർക്കാൻ ശ്രമിച്ചാൽ മാവോയിസ്റ്റുകൾക്ക് ഉചിതമായ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്​ഗഢിലെ ബസ്തറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ...

അമിത് ഷാ സ്വരം കടുപ്പിച്ചു; ഛത്തീസ്ഗഡിൽ 103 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി; ആയുധം ഉപേക്ഷിച്ചവരിൽ തലയ്‌ക്ക് 1.06 കോടി ഇനാം പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും

റായ്പൂർ: വെടിനിർത്തൽ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിയതിന് പിന്നാലെ ഛത്തീസ്ഗഡിലെ ബിജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. 22 സ്ത്രീകൾ ഉൾപ്പെടെ 103 ...

ഒളിവിൽ കഴിഞ്ഞത് നാല്‌ പതിറ്റാണ്ടോളം; 62 കാരനായ മാവോയിസ്റ്റ് ഭീകരനും ഭാര്യയും ഒടുവിൽ കീഴടങ്ങി

ഹൈദരാബാദ്: നാല് പതിറ്റാണ്ടോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് 62 കാരനായ മാവോയിസ്റ്റ് ഭീകരനും ഭാര്യയും കീഴടങ്ങി. മാവോയിസ്റ്റ് നേതാവായ മാല സഞ്ജീവ് എന്ന ലെംഗു ദാദയും ...

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

റായ്പൂർ: ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുക‍ൾ കീഴടങ്ങി. തലയ്ക്ക് 1.8 കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. സുക്മ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് മാവോയിസ്റ്റുകൾ ...

“ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങൂ, ഒരു വർഷത്തിനുള്ളിൽ നിങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കും”; മാവോയിസ്റ്റുകൾക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ഹൈദരാബാദ്: ആയുധങ്ങൾ ഉപേക്ഷിച്ച് മാവോയിസ്റ്റുകൾ കീഴടങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൊലീസിന് മുന്നിൽ കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ നടന്ന ...

ആയുധം വച്ച് കീഴടങ്ങണമെന്ന് പെറ്റമ്മ, സൈന്യം വരട്ടെ നോക്കാമെന്ന് ജെയ്ഷെ ഭീകരൻ! എൻകൗണ്ടറിൽ “തീർന്ന” നസീർ വാനിയുടെ അവസാന കോൾ

ജമ്മുകശ്മീരിൽ സുരക്ഷ സേനയുടെ എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഭീകരൻ നസീർ വാനിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് മുൻപ് മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചെന്ന് കരുതുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ...

ആയുധം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിൽ; തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി 86 മാവോയിസ്റ്റുകൾ

ഹൈദരാബാദ്: തെലങ്കാന പൊലീസിന് മുന്നിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി. ഭദ്രാദ്രി കൊത്തഗുഡെം ജില്ലാ പൊലീസ് ആസ്ഥാനത്താണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയ 86 മാവോയിസ്റ്റുകളിൽ 82 പേർ ഭദ്രാദ്രി-കോതഗുഡെം ...

ഛത്തീസ്​ഗഢിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി; സുരക്ഷാ സേനയ്‌ക്ക് മുന്നിൽ ആയുധങ്ങൾ വച്ചത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കേ

റായ്പൂർ: ഛത്തീസ്​ഗഢിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി. ബിജാപൂർ ജില്ലയിലാണ് സുരക്ഷ സേനയ്ക്ക് മുന്നിൽ ആയുധങ്ങൾ വച്ച് മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്. സംസ്ഥാന പൊലീസിലെയും കേന്ദ്ര റിസർവ് പൊലീസ് ...

വലപ്പാട് സാമ്പത്തിക തട്ടിപ്പ്; ധന്യമോഹൻ കീഴടങ്ങി; 20 കോടിയുടെ തട്ടിപ്പ് നടത്തിയത് ആഡംബര ജീവിതം നയിക്കാനെന്ന് പൊലീസ്

കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് ...

‘പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം, ഞങ്ങൾ നിരാശരാണ്’; കമാൻഡർ ഉൾപ്പടെ 18 കമ്മ്യൂണിസ്റ്റ് ഭീകരർ‌ കീഴടങ്ങി

റായ്പൂർ: മൂന്ന് വനിതകൾ ഉൾപ്പടെ 18 കമ്മ്യൂണിസ്റ്റ് ഭീകരർ‌ കീഴടങ്ങി. ഛത്തീസ്​ഗഡിലെ ദന്തേവാഡയിലാണ് സായുധസേന സംഘത്തിലെ കാമൻഡർ ഉൾപ്പടെയാണ് കീഴടങ്ങിയത്. മിലിഷ്യ പ്ലാറ്റൂൺ (എച്ച്‌പിഎംപി) സെക്ഷൻ കമാൻഡർ ...

അറബിക്കടലിലെ അതിസാഹസികത, സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കിയ 40 മണിക്കൂർ നീണ്ട ദൗത്യം; പാരച്യൂട്ടിൽ പറന്നിറങ്ങി കമാന്റോകൾ; വീഡിയോ….

അറേബ്യൻ കടലിലെ 40 മണിക്കൂർ നീണ്ട അതിസാഹസിക ​ഒപ്പറേഷന് പിന്നാലെയാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നേവി കീഴടക്കിയത്.നാവികസേനയുടെ കപ്പലുകൾ, ഡ്രോണുകൾ, എയർ ക്രാഫ്റ്റുകൾ, മറൈൻ കമാൻഡോകൾ എന്നിവരുടെ ...

യുപി പോലീസിനെ ഭയം; കുറ്റകൃത്യങ്ങളുടെ പ്ലക്കാർഡുമേന്തി 74 കുറ്റവാളികൾ പോലീസിൽ കീഴടങ്ങി; ഒപ്പം ഇനി ഈ പണിക്കില്ലെന്ന കൂട്ട പ്രതിജ്ഞയും

ലക്‌നൗ:യുപി പോലീസിന്റെ നടപടികളെ ഭയന്ന് 74 കുറ്റവാളികൾ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഹർദോയ് ജില്ലയിലെ അത്രൗലിയിൽ പോലീസ് സ്‌റ്റേഷനിലാണ് കുറ്റവാളികൾ കീഴടങ്ങിയത്. തങ്ങൾ ചെയ്ത കുറ്റകൃത്യങ്ങൾ പ്ലക്കാർഡിൽ ...

കീഴടങ്ങാം…പക്ഷേ മൂന്ന് നിബന്ധനകൾ; അമൃത്പാൽ സിംഗ് സുവർണ ക്ഷേത്രത്തിൽ കീഴടങ്ങുമെന്ന് സൂചന

ഛണ്ഡീഗഡ്: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങാൻ മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വെച്ചതായി സൂചന. അറസ്റ്റല്ല, പകരം കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, പഞ്ചാബ് ജയിൽ ...

34 കമ്മ്യൂണിസ്റ്റ് ഭീകരർ ഒന്നിച്ച് കീഴടങ്ങി; 1 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട നാല് പേരും കൂട്ടത്തിൽ

ന്യൂഡൽഹി : ഛത്തീസ്ഗഢിലെ സുക്മയിൽ 34 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഇതിൽ 1 ലക്ഷം രൂപ തലയ്ക്ക് വില പറഞ്ഞ നാല് പേരും ഉൾപ്പെടുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥർക്കും ...

മാവോയിസ്റ്റ് മൂർദ്ദാബാദ്; ഒഡീഷയിൽ 650 കമ്യൂണിസ്റ്റ് ഭീകരർ യൂണിഫോം കത്തിച്ച് കീഴടങ്ങി;ഇനി നേർവഴിയിലൂടെയെന്ന് ഭീകരർ

ഭുവനേശ്വർ: പോലീസിന് മുമ്പിൽ ആയുധം വെച്ച് കീഴടങ്ങി കമ്യൂണിസ്റ്റ് ഭീകരർ. ഒഡീഷ-ആന്ധ്ര അതിർത്തിയിലുള്ള ഗ്രാമങ്ങളിലെ 650 കമ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

119 കേസുകൾ ; തലയ്‌ക്ക് വില 10 ലക്ഷം; ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര നേതാവ് എ.കെ 47 വെച്ച് കീഴടങ്ങി

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി. സിപിഐ സോണൽ കമാൻഡർ മഹാരാജ് പ്രമാണിക് ആണ് കീഴടങ്ങിയത്. ഇനി സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കീഴടങ്ങിയ ശേഷം ...