രക്തപ്പുഴ ഒഴുക്കിയവർ, ഇന്ന് അതിന് കാവൽ നിൽക്കുന്നു; മുൻ മാവോയിസ്റ്റുകൾ ഇപ്പോൾ ബ്ലഡ് ബാങ്കിലെ സുരക്ഷാ ജീവനക്കാർ; സർക്കാർ സഹായത്തോടെ സമൂഹത്തിൻറെ മുഖ്യധാരയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്തപ്പുഴ ഒഴുക്കിയവർ, ഇന്ന് അതിന് കാവൽ നിൽക്കുന്നു; മുൻ മാവോയിസ്റ്റുകൾ ഇപ്പോൾ ബ്ലഡ് ബാങ്കിലെ സുരക്ഷാ ജീവനക്കാർ; സർക്കാർ സഹായത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2025, 06:40 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് ചുവപ്പ് ഭീകര അന്ത്യശാസം വലിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അന്ത്യശാസനം നൽകിയതോടെ നൂറുകണക്കിന് മാവോയിസ്റ്റുകളാണ് മുഖ്യധാരയിലേക്ക് വരുന്നത്. ഇതിനിടെയാണ് ധനഞ്ജയിന്റെയും ദീനേശിന്റെയും ജീവിതം വാർത്തകളിൽ നിറയുന്നത്. ആയുധം ഉപേക്ഷിച്ച് കീഴടങ്ങിയ ഇവർ ഇപ്പോൾ രക്തബാങ്കിൽ സുരക്ഷാ ജീവനക്കാരാണ്

ഒഡീഷയിലെ മൽക്കാൻഗിരി സ്വദേശിയായ ധനഞ്ജയ്  എന്ന സുധിറാണ് മുഖ്യധാരയിൽ തിരിച്ചെത്തി സമാധാനപരമായ ജീവിതം നയിക്കുന്നതിൽ ഒരാൾ.
നിരോധിത സംഘടനയായ സിപിഎം മാവോയിസ്റ്റിന്റെ ഗുമ്മ ഡിവിഷൻ കമ്മിറ്റി അംഗമായിരുന്നു യുവാവ്. ഒന്നര പതിറ്റാണ്ടോളം മാവോയിസം എന്ന പേരിൽ ക്രൂരകൃത്യങ്ങൾ ചെയ്തു കൂട്ടിയ ധനഞ്ജയ്  2019 ഫെബ്രുവരിയിലാണ് കോരാപുട്ട് പൊലീസിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങിയത്.  കൊലപാതകം, തീവയ്പ്പ് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ യുവാവിനെതിരെ ഉണ്ടായിരുന്നു.അന്ന് സർക്കാർ 5 ലക്ഷം രൂപ ധനസഹായമായി നൽകിയിരുന്നു. ഈ തുക ഉപയോഗിച്ച് ജീവിതം തിരിച്ചു പിടിക്കുന്നതിനിടെയാണ് ജോലിയും യുവാവിനെ തേടിയെത്തിയത്.  നിലവിൽ  മാൽക്കാൻഗിരി ബ്ലഡ് ബാങ്കിൽ സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുകയാണ് ധനഞ്ജയ്.

2015 ൽ കീഴടങ്ങിയ ബാലിമേല പ്രദേശത്തു നിന്നുള്ള മറ്റൊരു മുൻ മാവോയിസ്റ്റായ ദിനേശും ഇതേ ആശുപത്രിയിൽ സെക്യൂരിറ്റി ​ഗാർഡാണ്. മാൽക്കാൻഗിരി കോരാപുട്ട് ബോർഡർ ഡിവിഷനിലെ സജീവ അംഗമായിരുന്നു ദിനേശ്. തങ്ങളുടെ പുതിയ ജീവിതത്തിൽ ഇരുവരും ഇന്ന് സംതൃപ്തരാണ്. കൂടാതെ അവർ പഴയ സഹപ്രവർത്തകരോട് മുഖ്യധാരയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഒരിക്കൽ തങ്ങൾ എതിർത്തിരുന്ന അതേ സമൂഹത്തിന് സുരക്ഷ നൽകുന്നു എന്നത് കാലത്തിന്റെ കാവ്യനീതിയാകാം.

 

Tags: surrenderMavoist
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies