യുപി പോലീസിനെ ഭയം; കുറ്റകൃത്യങ്ങളുടെ പ്ലക്കാർഡുമേന്തി 74 കുറ്റവാളികൾ പോലീസിൽ കീഴടങ്ങി; ഒപ്പം ഇനി ഈ പണിക്കില്ലെന്ന കൂട്ട പ്രതിജ്ഞയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപി പോലീസിനെ ഭയം; കുറ്റകൃത്യങ്ങളുടെ പ്ലക്കാർഡുമേന്തി 74 കുറ്റവാളികൾ പോലീസിൽ കീഴടങ്ങി; ഒപ്പം ഇനി ഈ പണിക്കില്ലെന്ന കൂട്ട പ്രതിജ്ഞയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 04:11 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ:യുപി പോലീസിന്റെ നടപടികളെ ഭയന്ന് 74 കുറ്റവാളികൾ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഹർദോയ് ജില്ലയിലെ അത്രൗലിയിൽ പോലീസ് സ്‌റ്റേഷനിലാണ് കുറ്റവാളികൾ കീഴടങ്ങിയത്. തങ്ങൾ ചെയ്ത കുറ്റകൃത്യങ്ങൾ പ്ലക്കാർഡിൽ എഴുതി, കഴുത്തിൽ തൂക്കിയാണ് ഇവർ സ്റ്റേഷനിൽ ഹാജരായത്.

ഭാവിയിൽ ഒരിക്കലും കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്ന് ഇവർ സ്റ്റേഷൻ ഇൻചാർജിനു മുന്നിൽ പ്രതിജ്ഞയെടുത്തു. തങ്ങളുടെ പരിസരത്ത് എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ പോലീസിനെ അറിയിക്കുമെന്നും, കുറ്റകൃത്യങ്ങൾ തടയാൻ പോലീസിനെ സഹായിക്കുമെന്നും ഇവർ വാക്കു നൽകി.

യുപിയിൽ യോഗി സർക്കാർ നടപടി ശക്തമാക്കിയതോടെ ക്രിമിനലുകളും മാഫിയകളും പരിഭ്രാന്തിയിലാണ്. ഓരോ ദിവസവും ക്രിമിനലുകൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്ന കാഴ്ചയ്‌ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് ഗുണ്ടകളുടെയും കുറ്റവാളികളുടെയും പട്ടിക തയ്യാറാക്കി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് യുപി പോലീസ്. ഇതിന്റെ ഭാഗമായി അത്രൗലി പോലീസ് സ്‌റ്റേഷനിലും കുറ്റവാളികളെ വിളിപ്പിച്ചിരുന്നു. കർശന നടപടി ഭയന്നാണ്, കുറ്റവാളികൾ കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങിയത്.

Tags: UPpolice stationsurrender
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies