തീവ്രവാദത്തിനെതിരെ കൈകോർത്ത് ; ഇന്ത്യ-നേപ്പാൾ വാർഷിക സംയുക്ത സൈനികാഭ്യാസം തുടങ്ങി
കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ സൂര്യ കിരണിൻ്റെ 18-ാമത് എഡിഷൻ ചൊവ്വാഴ്ച ആരംഭിച്ചു. ജനുവരി 13 വരെ നടക്കുന്ന അഭ്യാസം പടിഞ്ഞാറൻ നേപ്പാളിലെ ശിവാലിക് ...



