വാക്കും പ്രവർത്തിയും ഒന്നായിരുന്ന ഇച്ഛാശക്തിയുടെ ആൾരൂപമായ നാരീശക്തി; ഓർമ്മകളിൽ സുഷ്മ സ്വരാജ്
വാക്കും പ്രവർത്തിയും ഒന്നായിരുന്ന ഇച്ഛാശക്തിയുടെ ആൾരൂപമായ നാരീശക്തി, സുഷമ സ്വരാജ് ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം. കാരിരുമ്പിന്റെ കരുത്തും മധുരമുള്ള സ്നേഹ വാത്സല്യങ്ങളും നിറഞ്ഞ ജനകീയ നേതാവായിരുന്നു ...




