വിദ്യാർത്ഥിനിയെ ചൂരലിന് അടിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ; നടപടി മന്ത്രി ശിവന്‍കുട്ടിയുടെ നിർദ്ദേശത്തിൽ
തിരുവനന്തപുരം;ഇടയാറൻമുളയിൽ മൂന്നാം ക്ലാസുകാരിയെ ചൂരൽവടികൊണ്ട് അടിച്ച അദ്ധ്യാപകനെ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്‌ഐഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള ...