ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; RCB മാർക്കറ്റിംഗ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, കമ്മീഷണർ ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിംഗ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...