എംപി രാജ്‌മോഹൻ ഉണ്ണിത്താനോട് തീവണ്ടിയിൽ മോശമായി പെരുമാറിയ സംഭവം; കോൺഗ്രസ് അംഗങ്ങൾക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം : തീവണ്ടിയിൽ എംപി രാജ്‌മോഹൻ ഉണ്ണിത്താനോട് മോശമായി പെരുമാറിയ സംഭവത്തിൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി. രണ്ട് പേരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പ്രവാസി കോൺഗ്രസ് ...