എന്തിനും ഏതിനും വിദേശ ഉൽപ്പന്നമെന്ന ആവശ്യം ഉപേക്ഷിക്കാൻ തയ്യാറാകണം; സ്വദേശി സ്റ്റാർട്ടപ്പുകളാണ് നാടിന്റെ ശക്തി: നരേന്ദ്രമോദി
ന്യൂഡൽഹി: ഇന്ത്യയുടെ സ്വയംപര്യാപ്ത സ്റ്റാർട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ ഉൽപ്പന്നങ്ങളുടെ അടിമയാകേണ്ട അവസ്ഥയല്ല ഇനി യുവത്വത്തിന്റേതെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ സ്റ്റാർട്ടപ്പുകളിലൂടെ സ്വയം പര്യാപ്തത ...



