രണ്ടും കൽപ്പിച്ചു തന്നെ ; സ്വദേശി മൈക്രോ പ്രോസസ്സറുകൾ നിർമ്മിക്കാൻ മത്സരവുമായി കേന്ദ്രസർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടും കൽപ്പിച്ചു തന്നെ ; സ്വദേശി മൈക്രോ പ്രോസസ്സറുകൾ നിർമ്മിക്കാൻ മത്സരവുമായി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 12:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സ്വദേശീ മൈക്രോപ്രോസസ്സറുകൾ നിര്‍മ്മിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ ബഹുമതി നല്‍കാനുദ്ദേശിക്കുന്ന ഗവേഷണങ്ങളും നിര്‍മ്മാണങ്ങളും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്വദേശീ മൈക്രോപ്രോസസ്സര്‍ ചാലഞ്ച്- ഇന്നോവേറ്റീവ് സൊല്യൂഷന്‍ എന്ന പേരിലാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയ്‌ക്കായി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാവാനാണ് പ്രോത്സാഹനം നല്‍കുന്നതെന്നാണ് കേന്ദ്രവിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഐ.ഐ.ടി മദ്രാസും സീഡാക്കും രണ്ടു മൈക്രോപ്രോസസ്സറുകള്‍ വികസിപ്പിച്ചു സമര്‍പ്പി ച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. 32 ബിറ്റ്, 64 ബിറ്റ് ശേഷിയുള്ള പ്രോസസ്സറുകളാണ് സമർപ്പിച്ചിരിക്കുന്നത്. ശക്തി, വേഗ എന്നീ പേരുകളാണ് പ്രോസസ്സറുകളുടെ പേരുകള്‍ . ഇന്ത്യയിലെ വിവരസാങ്കേതിക മേഖലയിലെ കരുത്തിനൊപ്പം തദ്ദേശീയമായ സംവിധാനങ്ങള്‍ സുരക്ഷകൂട്ടുമെന്നും മന്ത്രി പറഞ്ഞു. ആകെ 4.30കോടി ചിലവാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ചലഞ്ചിന് ആഗസ്റ്റ് 18-ാം തിയതി മുതല്‍ തുടക്കമായി.

10 മാസം സമയം നല്‍കിയിരിക്കുന്ന ചലഞ്ച് 2021 ജൂണില്‍ പൂര്‍ത്തിയാകും. 25 ഫൈനലി സ്റ്റുകളും 100 സെമിഫൈനലിസ്റ്റുകളും തിരഞ്ഞെടുക്കപ്പെടുന്ന ചലഞ്ചിലെ അവസാന 10 സ്ഥാനക്കാരാണ് ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യത നേടുക. അവസാന 10 സ്ഥാനക്കാര്‍ക്ക് ഒരു വര്‍ഷവും എല്ലാവര്‍ക്കുമായി 2.30 കോടി രൂപയും അനുവദിക്കും.

Tags: SWADESI
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies