മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹരാജിന് കോയമ്പത്തൂർ മാതാ അമൃതാനന്ദമയി മഠത്തിന്റെ ആദരം
മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹരാജിന് കോയമ്പത്തൂർ മാതാ അമൃതാനന്ദമയി മഠത്തിൻ്റെ ആദരം. നല്ലമ്പാളയം ബ്രഹ്മസ്ഥാനം ക്ഷേത്ര ത്തിൽ നടന്ന ചടങ്ങിൽ പൂർണകുംഭം നൽകി ആചാരപരമായ വരവേൽപ്പായിരുന്നു ...


