“വീർ സവർക്കറിന് ഭാരതരത്ന നൽകിയാൽ ആ പുരസ്കാരത്തിന്റെ അന്തസ്സ് കൂടുതൽ ഉയരും”: സർസംഘചാലക് ഡോ.മോഹൻ ഭാഗവത്
മുംബൈ: സ്വതന്ത്ര സമര നായകൻ വീർ സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന് ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വീർ സവർക്കർക്ക് നൽകിയാൽ ഭാരതരത്നയുടെ അന്തസ്സ് കൂടുതൽ ഉയരുമെന്നും ...









