ബംഗാളില്‍ ഗുണ്ടായിസത്തിന്റെ അന്ത്യം’; ബിജെപിയുടെ വിജയത്തെ വാനോളം പുകഴ്‌ത്തി സ്വാതി മാലിവാള്‍
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഐതിഹാസിക വിജയത്തെ അഭിനന്ദിച്ച് രാജ്യസഭാ എംപി സ്വാതി മാലിവാള്‍. ദശാബ്ദങ്ങളായി ബംഗാളിനെ വേട്ടയാടിയിരുന്ന അക്രമ രാഷ്ട്രീയത്തിനും പ്രീണന ...











