swpna suresh - Janam TV

swpna suresh

മാനനഷ്ടക്കേസ്; സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെയുള്ള ...

‘നിനക്കൊരു ജോലി വാങ്ങിത്തരാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്’; പിണറായി വിജയന് കുരുക്കായി ശിവശങ്കർ-സ്വപ്ന ചാറ്റ്

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിക്ക് കുരുക്കായി വാട്സ്ആപ്പ് ചാറ്റ്. എം.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ലൈഫ് മിഷൻ കേസിൽ കോടതിയിൽ സമർപ്പിച്ച ...

സിപിഎം നേതാക്കൾക്കെതിരെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ; രാജ്യത്തെ നിയമവാഴ്ചയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ പോലീസ് കേസെടുക്കണം; ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കണമെന്നും രാജ്യത്തെ നിയമവാഴ്ചയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങൾ, അവരെ ...

സ്വപന സുരേഷിന്റെ രഹസ്യ മോഴി ആവശ്യപ്പെടാൻ എന്താണ് അവകാശം?; പകർപ്പ് ആവശ്യപ്പെട്ട സരിതയോട് ഹൈക്കോടതി – Saritha Nair

കൊച്ചി: സ്വപന സുരേഷിന്റെ രഹസ്യ മോഴി ആവശ്യപ്പെട്ടതിന് സരിതയെ വിമർശിച്ച് ഹൈക്കോടതി. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമാണ് സരിതയ്ക്കുള്ളത് എന്ന് ഹൈക്കോടതി ചോദിച്ചു. കേസുമായി ...

മുഖ്യമന്ത്രിയ്‌ക്ക് തന്നെ അറിയാം , യുഎഇ കോണ്‍സല്‍ ജനറലുമായി പിണറായി സ്വകാര്യകൂടിക്കാഴ്‌ച്ചയും നടത്തി ; സ്വപ്നയുടെ മൊഴി

തിരുവനന്തപുരം : മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്‌ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് ...