syam raj - Janam TV
Tuesday, July 15 2025

syam raj

വിവാഹം സ്ഥിരമായി മുടക്കുന്നു; യുവതിയെയും കുടുംബത്തെയും ആക്രമിച്ച് യുവാവ്; അറസ്റ്റ്

കോട്ടയം: വാകത്താനത്ത് യുവതിയ്ക്കും കുടുംബത്തിനും നേരെ ആക്രമണം. സംഭവത്തിൽ പുതുപറമ്പിൽ വീട്ടിൽ ശ്യാം പി ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം മുടക്കിയെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പരാക്രമം. ...

ആഭിചാരകൊല നടന്നത് കർണാടകയിൽ ആയിരുന്നെങ്കിൽ നവോത്ഥാന സിംഹങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റേനെ; ഘോര ഘോരം പ്രസംഗിച്ചേനെ; സാംസ്‌കാരിക നായകർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്ന് ശ്യാം രാജ്

തിരുവനന്തപുരം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി ശ്യാം രാജ്. നാം കൊട്ടി ...

വിനായകന്റെ ചരിവ് ഇടത്തോട്ടാണ്; നമ്മുടെ പുരോഗമന ചിന്തയുടെയും; ഇടതുകാരെ സ്പർശിക്കാതെയുള്ള കപട പുരോഗമന ചിന്തയ്‌ക്കെതിരെ ശ്യാം രാജ്

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച വിനായകനെതിരെയും, പ്രശസ്ത നർത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം നിർത്തിച്ച ജഡ്ജി കലാം പാഷയ്‌ക്കെതിരെയും പ്രതികരിക്കാത്ത സാംസ്‌കാരിക നായകരെ ...

ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച സംഭവം ; രശ്മിത രാമചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ശ്യാം രാജ്

തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സർക്കാർ പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ പരാതി നൽകി യുവമോർച്ച ദേശീയ ജനറൽ ...