വിനായകന്റെ ചരിവ് ഇടത്തോട്ടാണ്; നമ്മുടെ പുരോഗമന ചിന്തയുടെയും; ഇടതുകാരെ സ്പർശിക്കാതെയുള്ള കപട പുരോഗമന ചിന്തയ്‌ക്കെതിരെ ശ്യാം രാജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിനായകന്റെ ചരിവ് ഇടത്തോട്ടാണ്; നമ്മുടെ പുരോഗമന ചിന്തയുടെയും; ഇടതുകാരെ സ്പർശിക്കാതെയുള്ള കപട പുരോഗമന ചിന്തയ്‌ക്കെതിരെ ശ്യാം രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 06:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച വിനായകനെതിരെയും, പ്രശസ്ത നർത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം നിർത്തിച്ച ജഡ്ജി കലാം പാഷയ്‌ക്കെതിരെയും പ്രതികരിക്കാത്ത സാംസ്‌കാരിക നായകരെ വിമർശിച്ചും പരിഹസിച്ചും യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി ശ്യാം രാജ്. നമ്മുടെ പുരോഗമന ചിന്ത ഇടത്തോട്ട് ചരിഞ്ഞാണ് ഇരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിനായകനും, കലാം പാഷയും നമ്മുടെ ചരിഞ്ഞ പുരോഗമന ചിന്തയും എന്ന തലക്കെട്ട് ഓടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ പുരോഗമന ചിന്ത ചരിഞ്ഞതാണ്.’ഇടത്തോട്ട്’ ചരിഞ്ഞ് ഇടതുകാരെ സ്പർശിക്കാതെയുള്ള നല്ല ഒന്നാം തരം കപട പുരോഗമന ചിന്ത. നമ്മളെയെല്ലാം നല്ല വഴിയ്‌ക്ക് നയിക്കുന്ന,നേരോടെ നിർഭയം സത്യം മാത്രം പറയുന്ന(?) കേരളത്തിലെ മുഴുവൻ മാദ്ധ്യമ മാന്യന്മാരുടേയും മുന്നിൽ വച്ചാണ് തനിക്ക് തോന്നുന്നവരോടെ സെക്‌സ് ചെയ്യാൻ ചോദിക്കുമെന്ന് വിനായകൻ പറഞ്ഞത്.ഒരാളെങ്കിലും അവിടെ വച്ച് പ്രതിഷേധിച്ചോ?എവിടെപ്പോയി നമ്മുടെ പൊതു ബോധം? എവിടെപ്പോയി സാംസ്‌കാരിക നായകർ? എന്നും അദ്ദേഹം ചോദിച്ചു.

ആരും മിണ്ടില്ല. കാരണം വിനായകന്റെ ചരിവ് ഇടത്തോട്ടാണ്. രണ്ട് ദിവസം മുൻപാണ് ഇടത് ബുദ്ധിജീവി ചിത്രന്റെ പുസ്തക പ്രകാശന ചടങ്ങിൽ, നീന പ്രസാദ് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനിടെ നിർത്തിവയ്‌ക്കാൻ പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ(റിട്ടയേർഡ് ജഡ്ജ് കമാൽ പാഷയുടെ സഹോദരൻ) ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് ചരിവുണ്ടോ എന്നറിയില്ല. പക്ഷേ ആ വിഷയത്തിൽ കേരളത്തിലെ ഇടത് ബുദ്ധികേന്ദ്രങ്ങളെല്ലാം ഒട്ടകപ്പക്ഷിയെപ്പോലെ തല മാത്രം മണ്ണിലൊളിപ്പിച്ചിരുന്നു.പു.ക.സ വലിയൊരു ഫേസ്ബുക്ക് പോസ്റ്റ് എഴുതി. അവിടെ തീർന്നുവെന്നും ശ്യാം രാജ് പറഞ്ഞു.

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.ഇതിനപ്പുറം ഒരു സാമൂഹിക പ്രതിബദ്ധതയും, പുരോഗമന വാദവും ഇവർക്കുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Tags: BJPfilmactorme toovinayakansyam raj
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies