syamjith - Janam TV
Saturday, November 8 2025

syamjith

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശി​ക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ്; കുടുംബത്തിന് 2 ലക്ഷം രൂപ നൽകണം

കണ്ണൂർ: നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശി​ക്ഷ വിധിച്ച് കോടതി. ‌‌രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി നിർദ്ദേശിച്ചു. ഈ തുക ...

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി തിങ്കളാഴ്ച

കണ്ണൂർ: മനുഷ്യത്വം മരവിച്ച വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് വിധി പറയുക. പ്രണയ ...

പ്രണയമെടുത്ത ജീവൻ; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

കണ്ണൂർ: പ്രണയാഭ്യർ‌ത്ഥന നിരസിച്ച പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. 23-കാരിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ...

14 വർഷം ജയിലിൽ, 39-ാം വയസിൽ പുറത്തിറങ്ങും, തന്റെ നല്ലകാലം നഷ്ടപ്പെടില്ലെന്ന് ശ്യാംജിത്ത്; കുറ്റബോധത്തിന്റെ കണിക പോലുമില്ലാതെ പ്രതികരണം

കണ്ണൂർ: 23-കാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയുടെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്തിയ ശ്യാംജിത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് പോലീസ്. തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്ന ബോധ്യമാണ് പ്രതിക്കുള്ളതെന്ന് പോലീസ് പറയുന്നു. ഇപ്പോൾ 25 വയസാണ് ...

ഇരുഭാഗവും മൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ചു; തയ്യാറാക്കിയത് കൊലയ്‌ക്ക് 3 ദിവസം മുമ്പ്; പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് മുടി വാങ്ങി; നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ശ്യാംജിത്ത്

കണ്ണൂർ: പ്രണയപ്പക മൂലം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം വഴിതെറ്റിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിലിട്ടു. വിഷ്ണുപ്രിയയെ കൊല്ലാൻ സ്വയം ...

മൃതദേഹം കഴുത്ത് അറ്റുതൂങ്ങിയ നിലയിൽ; ഇരു കൈകളിലും വെട്ടേറ്റു; വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊന്നത് അതിക്രൂരമായി; പോലീസിനോട് കുറ്റം സമ്മതിച്ചു- panur murder

കണ്ണൂർ: പാനൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി ശ്യാംജിത്ത്. കീഴടങ്ങിയതിന് ശേഷം പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് താനാണെന്ന് ...