syllabus - Janam TV

syllabus

ദേശീയ വിദ്യാഭ്യാസ നയം; യുജിസി നെറ്റിന്റെ സിലബസ് പരിഷ്‌കരണം ഉടൻ

ന്യൂഡൽഹി: രാജ്യത്തെ കോളേജുകളിലെ അധ്യാപന നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ യുജിസി നെറ്റിന്റെ സിലബസ് പരിഷ്‌കരിക്കാനൊരുങ്ങി യുജിസി. 6 വർഷങ്ങൾക്ക് ശേഷമാണ് യോഗ്യത പരീക്ഷയുടെ സിലബസ് പുതുക്കുന്നത്. പുതിയ ...

പ്ലസ്ടൂ സിലബസിൽ റോഡ് സുരക്ഷാ നിയമങ്ങളും; ഇത് പാസാകുന്നവർക്ക് ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ടെസ്റ്റെടുക്കാം…

മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ഇതിൽ പാസാകുന്നവർക്ക് ലേണേഴ്‌സ് ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക പരീക്ഷ എഴുതേണ്ടതില്ല. പാഠ്യപദ്ധതിയിൽ ...

സ്കൂൾ സിലബസിൽ ഇനി സവർക്കറെയും, ഭഗത് സിംഗിനെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ ; ഒപ്പം ഭഗവദ്ഗീതയും പാഠ്യവിഷയമാക്കി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തി മദ്ധ്യപ്രദേശ് സർക്കാർ . പരശുറാം, ഭഗത് സിംഗ് തുടങ്ങിയ മഹാപുരുഷന്മാരുമായി ബന്ധപ്പെട്ട അധ്യായങ്ങൾ ...

വീർ സവർക്കർ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ജീവചരിത്രം; സംസ്ഥാന ബോർഡ് സിലബസിൽ വിഷയമായി ഉൾപ്പെടുത്താനൊരുങ്ങി യുപി സർക്കാർ

ലക്‌നൗ: വീർ സവർക്കർ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ജീവചരിത്രം സംസ്ഥാന ബോർഡ് സിലബസിൽ  വിഷയമായി ഉൾപ്പെടുത്താൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യയിൽ ഒരു കാലഘട്ടത്ത് ജീവിച്ചിരുന്ന 50 മഹാന്മാരുടെ ജീവിതകഥകൾ ...

സിലബസ് കോപ്പിയടിച്ചു; കണ്ണൂർ സർവ്വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ

കണ്ണൂർ: ചോദ്യ പേപ്പർ ആവർത്തന വിവാദത്തിന് പിന്നാലെ കണ്ണൂർ സർവ്വകലാശാലയ്‌ക്കെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ. സർവ്വകലാശാല ബിബിഎ ആറാം സെമസ്റ്റർ സിലബസ് കോപ്പിയടിച്ചതായി ആണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. സ്റ്റോക്ക് ...

ഭഗവത് ഗീത പുതിയ അദ്ധ്യയന വർഷത്തിലെ സിലബസിൽ; സന്മാർഗ പഠനത്തിന്റെ ഭാഗമാക്കുമെന്ന് കർണാടക വിദ്യാഭ്യാസമന്ത്രി

ബെംഗളൂരു: പുതിയ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികളുടെ സന്മാർഗ പഠനത്തിന്റെ ഭാഗമായി ഭഗവത് ഗീതയും ഉൾപ്പെടുത്തുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ...

യുപിയിലെ മദ്രസകളിൽ കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ ഇനി കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി. അടുത്ത അക്കാദമിക വർഷം മുതൽ ഇത് പ്രാബല്യത്തിലാകും. യുപി ബോർഡ് ഓഫ് മദ്രസ എഡ്യുക്കേഷനാണ് ...

സിലബസ് കുറച്ചു ; കർണാടകയിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങൾ ഒഴിവാക്കി

ബംഗളൂരു : കൊറോണക്കാലത്ത് വിദ്യാർത്ഥികളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടി സ്കൂൾ സിലബസ് വെട്ടിക്കുറച്ച് കർണാടക സർക്കാർ. അദ്ധ്യയന ദിവസം നഷ്ടപ്പെട്ടതിനാൽ മുപ്പത് ശതമാനം സിലബസ് ആണ് കുറച്ചത്. ...