syro malabar church - Janam TV
Friday, November 7 2025

syro malabar church

‘മോഹൻലാൽ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി’; എമ്പുരാനെതിരെ സീറോ മലബാർ സഭ

എറണാകുളം : വിവാദ സിനിമ എമ്പുരാനിലെ ക്രൈസ്തവ വിശ്വാസ വിരുദ്ധതയ്‌ക്കെതിരെ സീറോ മലബാർ സഭ രംഗത്ത് വന്നു . ഈ സിനിമയുടെ പ്രമേയം ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ ...

പി സി ജോർജിന് പിന്തുണ പ്രഖ്യാപിച്ച് സിറോ മലബാർ സഭ; ലഹരി, പ്രണയക്കെണി എന്നിവയെ കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യം

കോട്ടയം: ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പി സി ജോർജിന്റെ പരാമർശത്തിന് പിന്തുണയുമായി സിറോ മലബാർ സഭ. പ്രണയക്കെണികളെയും ഭീകരപ്രവര്‍ത്തനങ്ങളെയും കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞതില്‍ അടിസ്ഥാനമുണ്ടെന്നും സിറോ ...

നിർമല കോളേജിലുണ്ടായത് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന മത വർഗീയ അധിനിവേശങ്ങളുടെ ഭാഗം; രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ

മുവാറ്റുപുഴ: മുവാറ്റുപുഴ നിർമല കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ നിസ്‌കാരത്തിന് പ്രത്യേക സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് ...

ജോർജ്ജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും മന്ത്രിസ്ഥാനം; സ്വാഗതം ചെയ്ത് സിറോ മലബാർ സഭ; കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്ര നിർമാണ യജ്ഞങ്ങൾക്ക് പിന്തുണ

കൊച്ചി: കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിലെ പ്രാതിനിധ്യത്തെ സ്വാ​ഗതം ചെയ്ത് സിറോ മലബാർ സഭ. സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും ഉൾപ്പെടുത്തിയതിൽ സന്തോഷമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ...

മീനച്ചിൽ താലൂക്കിലുള്ള പള്ളികൾ സ്ഥിരമായി ആക്രമിക്കപ്പെടുന്നു; പൂഞ്ഞാറിൽ ക്രൈസ്തവ വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി സിറോ മലബാർസഭ

കോട്ടയം: പൂഞ്ഞാറിൽ ക്രൈസ്തവ വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി സിറോമലബാർ സഭ. അക്രമം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റമാണെന്ന് സിറോ മലബാർ സഭ പറഞ്ഞു. ...

സീറോ മലബാർ സഭയ്‌ക്ക് പുതിയ നാഥൻ; മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റെടുത്തു

എറണാകുളം: സീറോ മലബാർ സഭയ്ക്ക് ഇനി പുതിയ നാഥൻ. സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റെടുത്തു. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് ...

സീറോ മലബാർ സഭയ്‌ക്ക് പുതിയ ഇടയൻ; മാർ റാഫേൽ തട്ടിൽ പുതിയ മേജർ ആർച്ച് ബിഷപ്പ്

എറണാകുളം: സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ പ്രഖ്യാപിച്ചു. 2018 മുതൽ ഷംഷാബാദ് രൂപതയുടെ മെത്രാനാണ് ബിഷപ്പ് റാഫേൽ തട്ടിൽ. സീറോ ...