ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ തെറ്റ് പറ്റി; തുറന്നു സമ്മതിച്ച് റഫറി മാർസിനിയക്
പാരിസ്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കപ്പെടുത്തെങ്കിലും വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മത്സരത്തിലെ പല നിർണ്ണായക തീരുമാനങ്ങളും എടുത്ത പോളണ്ടുകാരനായ റഫറി സൈമൺ ...


