ഒരു തുണ്ട് കടലാസെങ്കിലും….. വോട്ടർ പട്ടിക വിവാദത്തിൽ നാണംകെട്ട് ടി.എൻ പ്രതാപൻ; തെളിവുകളോ രേഖകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ്; വ്യാജ ആരോപണത്തിനെതിരെ നിയമനടപടിയുമായി ബിജെപി
തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ നാണംകെട്ട് കോൺഗ്രസ് നേതാവും മുൻ എം പിയുമായ ടി.എൻ പ്രതാപൻ. ആരോപണം തെളിയിക്കുന്ന രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര ...




