ഒരു തുണ്ട് കടലാസെങ്കിലും..... വോട്ടർ പട്ടിക വിവാദത്തിൽ നാണംകെട്ട് ടി.എൻ പ്രതാപൻ; തെളിവുകളോ രേഖകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ്; വ്യാജ ആരോപണത്തിനെതിരെ നിയമനടപടിയുമായി ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു തുണ്ട് കടലാസെങ്കിലും….. വോട്ടർ പട്ടിക വിവാദത്തിൽ നാണംകെട്ട് ടി.എൻ പ്രതാപൻ; തെളിവുകളോ രേഖകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ്; വ്യാജ ആരോപണത്തിനെതിരെ നിയമനടപടിയുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2025, 11:28 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ നാണംകെട്ട് കോൺഗ്രസ് നേതാവും മുൻ എം പിയുമായ ടി.എൻ പ്രതാപൻ. ആരോപണം തെളിയിക്കുന്ന രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്നായിരുന്നു  പ്രതാപൻ പൊലീസിന് നൽകിയ പരാതി. പിന്നാലെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിവ് ഉത്തരവിടുകയും ചെയ്തു. അന്ന് എന്തൊക്കെയോ പേപ്പറുകൾ ഉയർത്തിക്കാട്ടി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ടി. എൻ പ്രതാപന്, പക്ഷെ ആഴ്ചകൾ പിന്നിട്ടിട്ടും ഇത് തെളിയിക്കുന്ന ഒരു തുണ്ട് കടലാസ് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നാലെയാണ് കേസെടുക്കാൻ ആകില്ലെന്ന് ജില്ലാ പൊലീസ് മേധാവി ടി. എൻ പ്രതാപനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചത്.

തൃശൂരിലെ ബിജെപിയുടെയും സുരേഷ് ഗോപിയുടെയും ആത്യന്തികമായ വിജയത്തിന്റെ മാറ്റ് കുറയ്‌ക്കാനായിരുന്നു പ്രതാപന്റെയും കൂട്ടരുടെയും ശ്രമം. ഇത് വിലപ്പോയില്ലെന്ന് മാത്രമല്ല നാണം കെടുകയും ചെയ്തു. വ്യാജ ആരോപണത്തിൽ ടി. എൻ പ്രതാപനെതിരെ നിയമനടപടിയെടുക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടികൾ ബിജെപി ജില്ലാ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.

 

Tags: Union Minister Suresh GopiT N Prathapan
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies