ജെയിൻ കുട്ടികൾ നഗ്നരായി സ്‌കൂളിൽ വന്നാൽ സമ്മതിക്കുമോ? കേരളം ഒരു ശരിയത്ത് രാജ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്; ശിവൻകുട്ടി മതപ്രീണനത്തിന്റെ പരിധികൾ ലംഘിക്കുന്നു: ടി.പി. സെൻകുമാർ
കൊച്ചി: സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് മാറ്റത്തിനെതിരെ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. മന്ത്രിയുടെ പ്രസ്താവന മതപ്രീണനത്തിന്റെ പരിധികൾ ലംഘിക്കുന്നതാണെന്ന് സെൻകുമാർ ...






