ഭജൻസ് ഹിന്ദു യുവതയെ ക്ഷേത്രങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു നല്ല വഴിയാണ്; അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കമ്മികൾ ആരംഭിച്ചു കഴിഞ്ഞു: ടി. പി സെൻകുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭജൻസ് ഹിന്ദു യുവതയെ ക്ഷേത്രങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു നല്ല വഴിയാണ്; അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കമ്മികൾ ആരംഭിച്ചു കഴിഞ്ഞു: ടി. പി സെൻകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2026, 12:04 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് ഭജനയും ഒപ്പം യുവതയും തിരിച്ചെത്തുന്നതിൽ കമ്യണിസ്റ്റ്- ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ അസ്വസ്ഥരാണ്. ഇതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയയിലും കാണുന്നുണ്ട്. നന്ദഗോവിന്ദം പോലുള്ള ഭജന സംഘങ്ങൾക്ക് പൊതുയിടങ്ങളിലും ക്ഷേത്രങ്ങളിലും ലഭിക്കുന്ന സ്വീകാര്യതയാണ് ഇപ്പോൾ കമ്മി- ജിഹാദി പേജുകളിലെ പ്രധാന ചർച്ച വിഷയം. സംഘപരിവാർ അജണ്ടയാണ് ഇതെന്നും ഏത് വിധേനയും ചെറുക്കണം എന്നിങ്ങനെ പോകുന്ന ചർച്ചകളുടെ ഉള്ളടക്കം.  മുൻ ഡിജിപി ഡോ. ടി. പി സെൻകുമാർ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ടി. പി സെൻകുമാറിന്റെ പോസ്റ്റ്

നന്ദഗോവിന്ദം ഭജൻസ് ഹിന്ദു യുവതയെ ക്ഷേത്രങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു നല്ല വഴിയാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കമ്മികൾ ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്രസംരക്ഷണ സമിതിയുടെ പരിധിയിൽ വരുന്ന ക്ഷേത്രങ്ങളിൽ ഇത് കൊണ്ടുവരണം. അതുപോലെ ഇതിനെതിരായുള്ള കമ്മി സുടാപ്പി നടപടികൾ നിയമപരമായി നേരിടണം.

കൂടാതെ ശിവ സ്ത്രോത്രങ്ങളും ഇതിനേക്കാൾ ഏറെ ത്രസിപ്പിക്കുന്നവ കൂടിയാണ്.. അവ കൂടി നന്നായി അവതരിപ്പിക്കുന്ന ടീംസ് ഉണ്ടായാൽ കുട്ടികൾ തെറിപ്പാട്ട് കേൾക്കാൻ പോകില്ല.
സനാതന ധർമത്തെ വെട്ടാൻ വരുന്ന എന്തിനും പ്രതിവിധിയുണ്ട്.

ശ്രീജിത്ത്‌ പണിക്കരുടെ 15 മിനുട്ടുകൾ, ഹിന്ദുവിനെ വിഘടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന സുടാപ്പി സ്പോൺസർഡ് കേരള അംബേദ്‌കറൈറ്റുകളെ എങ്ങനെ തകർത്തു തരിപ്പണമാക്കിയോ, അതുപോലെ കമ്മിക്ക് വേണ്ടി ഹിന്ദുവിനെതിരെ ആടി പാടുന്നവരെയും അടിപറയിപ്പിക്കാനാകും. ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത..

Tags: T.P. SenkumarBajans
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies