ഭജൻസ് ഹിന്ദു യുവതയെ ക്ഷേത്രങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു നല്ല വഴിയാണ്; അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കമ്മികൾ ആരംഭിച്ചു കഴിഞ്ഞു: ടി. പി സെൻകുമാർ
കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് ഭജനയും ഒപ്പം യുവതയും തിരിച്ചെത്തുന്നതിൽ കമ്യണിസ്റ്റ്- ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ അസ്വസ്ഥരാണ്. ഇതിൻറെ പ്രതിഫലനം സോഷ്യൽ മീഡിയയിലും കാണുന്നുണ്ട്. നന്ദഗോവിന്ദം പോലുള്ള ഭജന സംഘങ്ങൾക്ക് പൊതുയിടങ്ങളിലും ...







