T.S.Thirumoorthy - Janam TV
Saturday, November 8 2025

T.S.Thirumoorthy

ആഗോള ഭീകരസംഘടനകൾ ജീവകാരുണ്യ സംഘടനകളുടെ മുഖം മൂടിയണിയുന്നു,ജാഗ്രത പാലിക്കുക: ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂയോർക്ക്: ആഗോളതലത്തിലെ ഇസ്ലാമിക ഭീകരസംഘടനകൾ  ജീവകാരുണ്യ സംഘടന കളായി രൂപംമാറുന്നുവെന്ന മുന്നറിയിപ്പുമായി ഇന്ത്യ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തി ക്കുന്ന സംഘടനകളുടെ വിവരങ്ങളാണ് ഇന്ത്യ സഭയ്ക്ക് മുമ്പാകെ വച്ചത്. ...

ലോകത്തിന് മുന്നിൽ ഇന്ത്യ നെഞ്ചുവിരിച്ച വർഷം; ഐക്യരാഷ്‌ട്രരക്ഷാ കൗൺസിൽ അദ്ധ്യക്ഷപദം നിർണ്ണായകമായി : ടി.എസ്.തിരുമൂർത്തി

ന്യൂയോർക്ക്: ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ നിലപാടറിയിച്ച വർഷമാണ് ഐക്യ രാഷ്ട്ര രക്ഷാകൗൺസിലിൽ നടന്നതെന്ന് ടി.എസ്.തിരുമൂർത്തി. കഴിഞ്ഞ ആഗസ്റ്റ് മാസം രക്ഷാ കൗൺസിൽ അദ്ധ്യക്ഷപദം അലങ്കരിച്ച നിമിഷങ്ങളിൽ ഇടപെട്ടതും ...