ആഗോള ഭീകരസംഘടനകൾ ജീവകാരുണ്യ സംഘടനകളുടെ മുഖം മൂടിയണിയുന്നു,ജാഗ്രത പാലിക്കുക: ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ മുന്നറിയിപ്പുമായി ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള ഭീകരസംഘടനകൾ ജീവകാരുണ്യ സംഘടനകളുടെ മുഖം മൂടിയണിയുന്നു,ജാഗ്രത പാലിക്കുക: ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ മുന്നറിയിപ്പുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആഗോളതലത്തിലെ ഇസ്ലാമിക ഭീകരസംഘടനകൾ  ജീവകാരുണ്യ സംഘടന കളായി രൂപംമാറുന്നുവെന്ന മുന്നറിയിപ്പുമായി ഇന്ത്യ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തി ക്കുന്ന സംഘടനകളുടെ വിവരങ്ങളാണ് ഇന്ത്യ സഭയ്‌ക്ക് മുമ്പാകെ വച്ചത്.

മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയ്യദ് നയിക്കുന്ന ജമാ അത്ത് ഉദ് ദവയാണ് പുതിയ രൂപത്തിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്നത്. ഫലാ ഇ ഇൻസാനിയത് എന്ന പേരിലാണ് ഇവരുടെ നീക്കം. 2019ൽ പാകിസ്താൻ നിരോധിച്ച സംഘടന പക്ഷേ ആഗോള തലത്തിൽ പ്രവർത്തിക്കുകയാണ്. പുൽവാമ സംഭവത്തിൽ അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമാ യതോടെയാണ് പാകിസ്താന് ഹാഫിസിന്റെ സംഘടനയെ നിരോധിക്കേണ്ടിവന്നത്.

ശക്തമായ നയതന്ത്ര ആക്രമണമാണ് ഇന്ത്യ പാകിസ്താന് നേരെ നടത്തിയത്. അയൽരാജ്യമായ പാകിസ്താൻ നടത്തുന്നത് നിഴൽയുദ്ധമാണ്. ഭീകരസംഘടനകൾ ഇന്ത്യക്കെതിരെ അക്രമണം നടത്തുന്നു. അതേ സംഘടനകൾ പുതിയ പേരിലും രൂപത്തിലുമാണ് പ്രവർത്തിക്കുന്നത്. ആഗോളതലത്തിൽ വിദേശ രാജ്യങ്ങളിൽ ജീവകാരുണ്യ സംഘടനകളായിട്ടാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ഇന്ത്യ തെളിവ് നിരത്തി.

ആഗോളതലത്തിൽ അന്താരാഷ്‌ട്ര നിരോധനം ഉണ്ടെങ്കിലും അത് മനുഷ്യജീവനുകളെ ബുദ്ധിമുട്ടിക്കുന്നതാകരുത് എന്നാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നത്. എന്നാൽ മാനുഷിക രക്ഷാ പ്രവർത്തനങ്ങൾ സുതാര്യമാവുകയും വേണം. ഇവിടെ ശ്രദ്ധിക്കേണ്ടത് ഭീകര സംഘടനകൾ ഇത്തരം പ്രവർത്തനങ്ങളിൽ സുരക്ഷിത ഇടം കണ്ടെത്തുന്നുണ്ടോ എന്നതാ ണെന്നും ടി.എസ്.തിരുമൂർത്തി ചൂണ്ടിക്കാട്ടി.

Tags: unsc-india-pakT.S.Thirumoorthy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies