പാകിസ്താനെ എറിഞ്ഞ് വിറപ്പിച്ച് ഇംഗ്ലണ്ട്; 138 റണ്‍സ് വിജയലക്ഷ്യം-T20 World Cup 2022 final, pakistan vs england
മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെ എറിഞ്ഞ് വിറപ്പിച്ച് ഇംഗ്ലണ്ട്. പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 138 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 20 ഓവറില്‍ എട്ട് ...