ലോകകപ്പിലെ കണക്ക് തീർത്ത് ഇന്ത്യ; ടി 20 യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്തു
ജയ്പൂർ: ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റ് ജയത്തോടെ തുടക്കം. ന്യൂസീലൻഡിന്റെ 164 എന്ന സ്കോറിനെ മറികടന്ന് 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ...


