T20 World Cup Final - Janam TV
Wednesday, July 16 2025

T20 World Cup Final

അത്ഭുത ക്യാച്ചിനെ കുറിച്ച് സൂര്യകുമാർ പറഞ്ഞത് ഇത്..! വെളിപ്പെടുത്തി രോഹിത് ശർമ്മ

സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകി രോഹിത് ശർമ്മ. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു സൂര്യയുടെ ബൗണ്ടറി ...

വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്ക്; രോഹിതിന്റെ വിജയചുംബനത്തിൽ കണ്ണ് നിറഞ്ഞ ഹാർദിക് പാണ്ഡ്യ

വിമർശിച്ചരും പുച്ഛിച്ച് തള്ളിയവരും കുറ്റപ്പെടുത്തിയവരും ഇന്നലെ അവനെ വാഴ്ത്തിപ്പാടി. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ യാത്ര അവിശ്വസനീയമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിലെ അവസാന ...

ആ കിരീടം വീണ്ടും ഭാരതത്തിലേക്ക് എത്തിച്ചതിന് നന്ദി; ഇത് എനിക്കുള്ള ജന്മദിന സമ്മാനം; രോഹിത്തിനെയും കൂട്ടരെയും അഭിനന്ദിച്ച് ധോണി

17 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ടി20 കിരീടനേട്ടം, ചാക് ദേ ഇന്ത്യ അലയൊലികൾ മുഴങ്ങുമ്പോൾ കിരീട നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. ഈ നേട്ടത്തിൽ രോഹിത് ശർമ്മയെയും സംഘത്തെയും അഭിനന്ദിച്ചിരിക്കുകയാണ് ...

‘ഇൻഷാ അല്ലാഹ്, ഞങ്ങൾ ഇന്ത്യയിൽ ലോകകപ്പ് നേടും’; പാകിസ്താൻ തല താഴ്‌ത്തേണ്ട എന്ന് ഷൊയ്ബ് അക്തർ- We will win the trophy in India: Shoaib Akhtar

ഇസ്ലാമാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താൻ പരാജയപ്പെട്ടതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് മുൻ പാകിസ്താൻ പേസർ ഷൊയ്ബ് അക്തർ. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് പാകിസ്താന്റെ ബൗളിംഗിനെയും പേസർമാരെയും ...

തോൽക്കാൻ ഇന്ത്യ അല്ല പാകിസ്താൻ, ഞങ്ങളുടെ കളിക്കാർക്ക് ശേഷിയുണ്ട്; മുൻ പാകിസ്താൻ ക്യാപ്റ്റന്റെ പാഴായ പ്രവചനം; തോൽവിയ്‌ക്ക് പിന്നാലെ എയറിൽ പറന്ന് ഇന്‍സമാം ഉള്‍ ഹഖ്

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലിന് മുമ്പ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് നടത്തിയ പ്രവചനങ്ങളെ ട്രോളി സോഷ്യൽമീഡിയ. ഫൈനലിൽ ഇം​ഗ്ലണ്ടിനെതിരെ തോൽക്കാൻ പാകിസ്താൻ ഇന്ത്യ ...

ഇന്ത്യ-പാക് ടി-20 ഫൈനൽ കാണാൻ ആഗ്രഹിക്കുന്നില്ല; തടയാൻ സാധ്യമായതെല്ലാം ചെയ്യും ജോസ് ബട്‌ലർ

ലണ്ടൻ: ടി-20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ ഫൈനൽ മത്സരം നടക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ. നാളെ ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനൽ നടക്കാനിരിക്കെയാണ് ബട്‌ലറുടെ ...