തോൽക്കാൻ ഇന്ത്യ അല്ല പാകിസ്താൻ, ഞങ്ങളുടെ കളിക്കാർക്ക് ശേഷിയുണ്ട്; മുൻ പാകിസ്താൻ ക്യാപ്റ്റന്റെ പാഴായ പ്രവചനം; തോൽവിയ്ക്ക് പിന്നാലെ എയറിൽ പറന്ന് ഇന്‍സമാം ഉള്‍ ഹഖ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോൽക്കാൻ ഇന്ത്യ അല്ല പാകിസ്താൻ, ഞങ്ങളുടെ കളിക്കാർക്ക് ശേഷിയുണ്ട്; മുൻ പാകിസ്താൻ ക്യാപ്റ്റന്റെ പാഴായ പ്രവചനം; തോൽവിയ്‌ക്ക് പിന്നാലെ എയറിൽ പറന്ന് ഇന്‍സമാം ഉള്‍ ഹഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 05:57 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലിന് മുമ്പ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് നടത്തിയ പ്രവചനങ്ങളെ ട്രോളി സോഷ്യൽമീഡിയ. ഫൈനലിൽ ഇം​ഗ്ലണ്ടിനെതിരെ തോൽക്കാൻ പാകിസ്താൻ ഇന്ത്യ അല്ല എന്നായിരുന്നു മുൻ പാക് ക്യാപ്റ്റന്റെ അവകാശവാദം. എന്നാൽ പാകിസ്താനെ 5 വിക്കറ്റിന് തകർത്ത് ടി20 ലോകകപ്പ് കിരീടം ഇം​ഗ്ലണ്ട് സ്വന്തമാക്കിയതോടെ ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് പ്രേമികളും ഇന്‍സമാം ഉള്‍ ഹഖിന്റെ പ്രവചനങ്ങളെയും അവകാശവാദങ്ങളെയും കണക്കിന് പരിഹസിക്കുകയാണ്.

പാകിസ്താന്‍ ഇന്ത്യയെ പോലെ തളരില്ലെന്നും ഫൈനലിൽ കിരീടം നേടുമെന്നുമാണ് കഴിഞ്ഞ ദിവസം ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത്. ‘ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ബൗളര്‍മാരാണ്. 169 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടു വച്ചിട്ടും ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും വീഴ്‌ത്താന്‍ ഇന്ത്യക്കായില്ല. ഇന്ത്യയുടെ ബൗളര്‍മാര്‍ തീര്‍ത്തും നിറംമങ്ങിയവരാണ്. എന്നാല്‍ പാകിസ്താന്‍ ബൗളര്‍മാര്‍ വ്യത്യസ്തരാണ്. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്‌ത്താനുള്ള ശേഷിയുണ്ട്’ എന്നാണ് മുൻ പാക് ക്യാപ്റ്റന്റെ അവകാശവാദം.

ഇം​ഗ്ലണ്ടിന് പാകിസ്താനെതിരെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. കരുത്തുറ്റ പാക് ബൗളിംഗ് നിരയ്‌ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് സാധിക്കില്ല. ഇന്ത്യന്‍ താരങ്ങളെ പോലെ പാകിസ്താന്‍ ടീം സമ്മര്‍ദ്ദത്തിലാവില്ല. പ്രധാന മത്സരങ്ങളില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. ഏഷ്യാ കപ്പ് മുതല്‍ ഇത് കാണുന്നതാണ്’ എന്നും ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞിരുന്നു. എന്തായാലും, ഫൈനലിൽ കപ്പ് ഉയർത്തി കൊണ്ട് മുൻ പാക് നായകന്റെ അവകാശവാദങ്ങളെ ഇം​ഗ്ലണ്ട് കാറ്റിൽ പറത്തിയപ്പോൾ സോഷ്യൽമീഡിയയിൽ ഇന്‍സമാം ഉള്‍ ഹഖിനെ എയറിൽ കയറ്റിയിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.

 

Tags: TrollT20 World Cup Final
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies