'ഇൻഷാ അല്ലാഹ്, ഞങ്ങൾ ഇന്ത്യയിൽ ലോകകപ്പ് നേടും'; പാകിസ്താൻ തല താഴ്ത്തേണ്ട എന്ന് ഷൊയ്ബ് അക്തർ- We will win the trophy in India: Shoaib Akhtar
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഇൻഷാ അല്ലാഹ്, ഞങ്ങൾ ഇന്ത്യയിൽ ലോകകപ്പ് നേടും’; പാകിസ്താൻ തല താഴ്‌ത്തേണ്ട എന്ന് ഷൊയ്ബ് അക്തർ- We will win the trophy in India: Shoaib Akhtar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 10:35 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താൻ പരാജയപ്പെട്ടതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് മുൻ പാകിസ്താൻ പേസർ ഷൊയ്ബ് അക്തർ. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് പാകിസ്താന്റെ ബൗളിംഗിനെയും പേസർമാരെയും താരം അഭിനന്ദിച്ചത്. ടീമിനെ ഫൈനലിൽ എത്തിച്ചത് ബൗളർമാരാണെന്നും അക്തർ വീഡിയോയിൽ പറയുന്നു. ഇന്ത്യയിൽ കപ്പ് ഉയർത്തുമെന്നും അദ്ദഹം അവകാശവാദം ഉന്നയിക്കുന്നുണ്ട്.

‘പാകിസ്താൻ ബൗളിംഗ് നന്നായി ചെയ്തു. ലോകകപ്പിൽ ഉടനീളം നിങ്ങൾ മികച്ച പ്രകടനം കാഴ്‌ച്ച വെയ്‌ക്കുകയും പാകിസ്താനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഭാഗ്യം തുണച്ചില്ലെങ്കിലും പാകിസ്താൻ നന്നായി കളിച്ചു. ഷഹീനിന്റെ പരിക്കാണ് പ്രധാന പ്രശ്നം, പക്ഷേ വിഷമിക്കേണ്ട. പാകിസ്താൻ തല താഴ്‌ത്തേണ്ട ആവശ്യമില്ല’ എന്ന് അക്തർ വീഡിയോയിൽ പറഞ്ഞു.

Dil dukha hai lekin, toota toh nahi hai. pic.twitter.com/E9fFbpECZe

— Shoaib Akhtar (@shoaib100mph) November 13, 2022

‘ഞാൻ നിങ്ങളോടൊപ്പം ഉണ്ട്. രാജ്യം മുഴുവൻ പാകിസ്താൻ ടീമിന് പിന്നിലുണ്ട്. ഈ പരാജയം വേദനപ്പിക്കുന്നുണ്ട്. എന്നാൽ ഇൻഷാ അല്ലാഹ്, നമ്മൾ ഇന്ത്യയിൽ ലോകകപ്പ് നേടും’ എന്നു പറഞ്ഞു കൊണ്ടാണ് അക്തർ വീഡിയോ അവസാനിപ്പിക്കുന്നത്. പാകിസ്താനെ 5 വിക്കറ്റിന് തകർത്താണ് ട്വന്റി 20 ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും വ്യക്തമായ ആധിപത്യം ഇംഗ്ലണ്ട് പുലർത്തി. ആദ്യം ബാറ്റിം​ഗിനിറങ്ങിയ പാകിസ്താന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമെ എടുക്കാൻ കഴിഞ്ഞിരുന്നുള്ളു.

Tags: PakistanShoaib AkhtarT20 World Cup Final
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies