‘കലയും കരകൗശലവും GDPയും’; പതിവ് തെറ്റിക്കാതെ സാംസ്കാരിക മന്ത്രാലയം; ഇത്തവണയും വ്യത്യസ്ത ആശയത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിക്കും
ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സാംസ്കാരിക മന്ത്രാലയം 'ക്രിയാത്മകമായ സമ്പദ് ഘടന' പ്രമേയമാക്കിയാകും നിശ്ചലദൃശ്യം അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ ദർശനമായ 'പൈതൃകത്തിലൂന്നിയ വികസനം' എന്ന ആശയത്തോട് നീതി പുലർത്തുന്നതാകും ...