Tahawwur Hussain Rana - Janam TV
Saturday, July 12 2025

Tahawwur Hussain Rana

ടൂറിസ്റ്റ് എന്ന് വ്യാജേന മുംബൈ തീരത്ത് ബോട്ട് സവാരി; വീഡിയോ ലഷ്ക‍‍ർ എജന്റിന് കൈമാറി; താജ് ഹോട്ടലിൽ താമസിച്ചതും ഇതേ ഉദ്ദേശത്തോടെ

ന്യൂഡൽഹി:   ലഷ്കർ ഭീകരർക്ക് മുംബൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി കൈമാറിയത് ദാവൂദ് ​ഗിലാനി (ഡേവിഡ് കോൾമാൻ ഹെഡ്ലി) . ഭീകരാക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയ ലഷ്കർ ...

ആവശ്യപ്പെട്ടത് പേപ്പറും പേനയും ഖുറാനും; ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂർ; മലയാളി ബന്ധങ്ങൾ തേടി NIAയും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്നെത്തിച്ചതിന് ശേഷം NIA നടപടികൾ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളമാണ് റാണയെ NIA ചോദ്യം ചെയ്തതെന്നാണ് ...

തഹാവൂർ ഹുസൈൻ റാണ കൊച്ചിയിൽ എത്തിയത് ഭീകര റിക്രൂട്ട്മെന്റിന്; 13 പേരെ വിളിച്ചു; സഹായം നൽകിയ ആൾ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: കൊച്ചിയിൽ എത്തിയത് ഭീകര റിക്രൂട്ട്മെന്റിനെന്ന് തഹാവൂർ ഹുസൈൻ റാണ മൊഴി നൽകിയതായി സൂചന. എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതിനിടയാണ് കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ ...

അയാൾ കാനഡക്കാരനാണ്, ഇപ്പോൾ പാകിസ്താനിയല്ല; ഭയപ്പാടോടെ ഇസ്ലാമബാദ്; ചോദ്യങ്ങളിൽ നിന്നും അകലം പാലിച്ച് പാകിസ്താൻ

ഇസ്ലാമബാദ്: മുംബൈ ഭീകരാക്രണക്കേസ് തഹാവൂർ ഹുസൈൻ റാണയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അകലം പാലിച്ച് പാക് വിദേശകാര്യ വക്താവ്. രണ്ട് പതിറ്റാണ്ടായി റാണ പാകിസ്താൻ രേഖകൾ പുതുക്കിയിട്ടല്ലെന്നും ...

മോദിയുടെ നയതന്ത്ര വിജയം; തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിൽ എത്തിച്ചു; തിഹാർ ജയിലിലേക്ക്

ന്യൂഡൽഹി:  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ (64) യുഎസിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. പാലം എയർഫോഴ്സ് സ്റ്റേഷനിലാണ് ...

അജ്മൽ കസബിനെ ബിരിയാണി തീറ്റിച്ച സർക്കാരല്ല ഇപ്പോഴുള്ളത്; കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിച്ചവർക്ക് ഇന്ത്യൻ നിയമപ്രകാരം അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദർശമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ​ഗോയൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ അമേരിക്ക ...

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തഹാവൂർ റാണ കൊച്ചിയിൽ എത്തി? ആരെ കണ്ടു? എന്തിന് വന്നു? അന്വേഷണത്തിന് വഴിതുറക്കുന്നു

മുംബൈ: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ ഹുസൈൻ റാണയുമായി ഉച്ചയോടെ എൻഐഎ സംഘം ഇന്ത്യയിൽ എത്തും. റാണയെ പാർപ്പിക്കാൻ തീഹാർ ജയിലിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ...

വരണം വരണം മിസ്റ്റർ റാണ!! ഇന്ത്യ കാത്തിരുന്ന ‘അതിഥി’ എത്തുന്നു; തഹാവൂർ റാണയുമായി NIA സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ (64) യുഎസിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. ഏപ്രിൽ പത്തിന് പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. റാണയെ അമേരിക്കയിൽ നിന്നെത്തിക്കാൻ ...

അരുതേ, കൈമാറരുതേ!! “ഞാൻ പാക് രക്തമുള്ള മുസ്ലീമായതിനാൽ ഇന്ത്യ എന്നെ ഉപദ്രവിക്കും”: തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയിൽ

വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് വരാതിരിക്കാൻ അവസാനവട്ട ശ്രമവുമായി മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ (Tahawwur Hussain Rana). ഇന്ത്യക്ക് കൈമാറുന്നത് തടയാൻ റാണ വീണ്ടും അമേരിക്കൻ സുപ്രീംകോടതിയെ ...

തഹാവൂർ റാണയെ വിട്ടുകിട്ടും; ഡിസംബർ അവസാനത്തോടെ കൈമാറും; പ്രതീക്ഷയേകി യുഎസ്-ഇന്ത്യ ചർച്ച

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും റാണയ അമേരിക്ക കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനേഡിയൻ-പാകിസ്താനി പൗരനാണ് ...