‘പ്രഥമ പരിഗണന സ്ത്രീയ്‌ക്ക് നൽകണം, മതാവകാശങ്ങൾ പിന്നീട്’: തലാഖ് ഇ ഹസൻ കേസിൽ ഭർത്താക്കന്മാർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി- Talaq E Hasan
ന്യൂഡൽഹി: തലാഖ് ഇ ഹസൻ്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിന് മുൻപ്, ഇരയാക്കപ്പെട്ടു എന്ന് പരാതി നൽകിയ സ്ത്രീകൾക്ക് പരിഗണന നൽകണമെന്ന് സുപ്രീം കോടതി. കേസിൽ, പരാതിയുമായി കോടതിയെ ...


