ദീദിയുടെ നാട്ടിൽ വീണ്ടും താലിബാൻ മോഡൽ: നടുറോഡിൽ ടിഎംസി ഗുണ്ടകളുടെ മർദ്ദനത്തിന് ഇരയായ യുവതി ജീവനൊടുക്കി
കൊൽക്കത്ത: പശ്ചിമബംഗാളിൽ നടുറോഡിൽ ടിഎംസി നേതാക്കളുടെ മർദ്ദനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. ജൂൺ 29ന് ബൊഗ്രവിറ്റ പഞ്ചായത്തിലാണ് സംഭവം. സമീപ പ്രദേശമായ ദിനജ്പൂരിൽ ദിവസങ്ങൾക്ക് മുമ്പ് ...



