നൂപുർ ശർമ്മയെ പിന്തുണയ്ക്കുന്നവരെ താലിബാൻ മോഡലിൽ കൊലപ്പെടുത്താൻ 40 അംഗ സംഘം; രാജസ്ഥാനിൽ ടീമിനെ തയ്യാറാക്കിയത് പാക് ഭീകരസംഘടന; വിവരങ്ങൾ പുറത്ത്- Dawat-e-Islami formed team of 40 people to behead Nupur Sharma supporters
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്നവരെ താലിബാൻ മോഡലിൽ കൊലപ്പെടുത്താൻ 40 അംഗ സംഘം; രാജസ്ഥാനിൽ ടീമിനെ തയ്യാറാക്കിയത് പാക് ഭീകരസംഘടന; വിവരങ്ങൾ പുറത്ത്- Dawat-e-Islami formed team of 40 people to behead Nupur Sharma supporters

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 08:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്നവരെ  ആക്രമിക്കാൻ രാജസ്ഥാനിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി റിപ്പോർട്ട്. പാകിസ്താൻ സംഘടനയായ ദവാത്ത് ഇ ഇസ്ലാമിയും മറ്റ് ഭീകര സംഘടനകളും ചേർന്ന് 40 അംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഉദയ്പൂരിൽ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് നിർണായക കണ്ടെത്തലുകൾ.

താലിബാൻ മോഡലിൽ കൊലപ്പെടുത്തേണ്ടവരുടെ പട്ടികയും ഇവർ തയ്യാറാക്കിയിരുന്നു. നൂപുർ ശർമ്മയെ എന്തെങ്കിലും രീതിയിൽ പിന്തുണയ്‌ക്കുന്നവരെ വകവരുത്തണമെന്നാണ് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നത്. ദവാത്ത് ഇ ഇസ്ലാമിയുമായി ഇവർക്ക് ഏറെ നാളത്തെ ബന്ധമുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതികളായ റിയാസ് അട്ടാരിയുടെയും മുഹമ്മദ് ഗൗസിന്റെ കോൾ റെക്കോർഡുകളിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. പരിശോധനയിൽ പാകിസ്താനിൽ നിന്നുള്ള പത്ത് പേരുടെ ഇരുപത് ഫോൺ നമ്പറുകളും കണ്ടെത്തി.

ഹിന്ദു യുവാവിന്റെ തലവെട്ടുന്ന വീഡിയോ പ്രചരിപ്പിച്ച് സമൂഹത്തിൽ ഭീതി പടർത്താനും പാകിസ്താൻ ഭീകര സംഘടനകൾ ആളുകളെ നിയോഗിച്ചിരുന്നു. അജ്മീറിലെ പുസ്തകക്കടകളിൽ മുസ്ലീം വിശ്വാസികൾക്ക് വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തീവ്ര മതഗ്രന്ഥങ്ങൾ വിൽപ്പനയ്‌ക്ക് വെച്ചിരുന്നു. ഇത്തരം ഗ്രന്ഥങ്ങൾ വിൽക്കാൻ 250 രൂപയാണ് പ്രതിദിനം കടക്കാർക്ക് നൽകിയിരുന്നത്. കൊലക്കേസിലെ മുഖ്യപ്രതികളായ അട്ടാരിയും ഗൗസും ഈ പുസ്തകങ്ങൾ വാങ്ങിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

Tags: AttackNupur SharmaTaliban Model
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies