TALIBAN-TERROR AGAIN - Janam TV
Saturday, November 8 2025

TALIBAN-TERROR AGAIN

താലിബാൻ ഒരു വാക്കും പാലിക്കുന്നില്ല; മുൻ അഫ്ഗാൻ സൈനികരെ അവരുടെ ഗ്രാമത്തിലിട്ട് കൊന്നു

കാബൂൾ: താലിബാൻ ഭീകരരാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ പുറത്തുവിട്ട് ആംനസ്റ്റി ഇന്റർനാഷണൽ. അഫ്ഗാനിലെ തനത് ഗ്രാമീണരായ ഹസാരകളെയാണ് താലിബാൻ ഭീകരർ കൂ്ട്ടക്കൊല ചെയ്തത്. 17 വയസ്സുള്ള പെൺകുട്ടിയക്കം 13 ...

കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണവും താലിബാൻ കൈയ്യടക്കുന്നു; ആശങ്കയോടെ ലോകം

കാബൂൾ: കാബൂൾ വിമാനത്താവളത്തിന്റെ പ്രധാനഭാഗം താലിബാൻ ഭീകരർ അടച്ചതായി റിപ്പോർട്ട്.ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായാണ് വിമാനത്താവളം അടച്ചതെന്നാണ് താലിബാൻ നൽകുന്ന വിശദീകരണം.യുഎസ് സൈന്യത്തെ മുഴുവനായി ...

കാബൂൾ വിമാനത്താവള വെടിവെയ്പ്പിൽ അഞ്ച് പേർ മരിച്ചു

കാബൂൾ : കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ മരിച്ചതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാൻ പൂർണമായി താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായതോടെ രാജ്യം ...

തിക്കും തിരക്കും വെടിവെയ്പും; കാബൂൾ വിമാനത്താവളം അടച്ചു

കാബൂൾ : രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതായി റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സർവ്വീസുകളും നിർത്തിവച്ചു. ...

കാണ്ഡഹാർ പിടിച്ചതായി താലിബാൻ ; സ്ഥിരീകരിക്കാതെ അഫ്ഗാൻ സർക്കാർ; കനത്ത പോരാട്ടം നടക്കുന്നതായി നാട്ടുകാർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയതായി അവകാശപ്പെട്ട് താലിബാൻ രംഗത്ത്. എന്നാൽ അഫ്ഗാൻ സർക്കാർ ഇക്കാര്യം സ്ഥതീകരിച്ചിട്ടില്ല. ട്വിറ്ററിലൂടെയായിരുന്നു താലിബാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാൻ ...

താലിബാൻ സ്ത്രീകളുടെ എല്ലാ ആനുകൂല്യങ്ങളും മരവിപ്പിക്കും; മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ താലിബാൻ ഇല്ലാതാക്കുമെന്നും സ്ത്രീകൾക്ക് നിലവിൽ ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും അവർ മരവിപ്പിക്കുമെന്നും അഫ്ഗാൻ ഭരണകൂടത്തിന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ സൈന്യത്തിന്റെ ...