taliban-US - Janam TV
Saturday, November 8 2025

taliban-US

സ്ത്രീകളുടെ സ്വാതന്ത്ര്യം വീണ്ടും ഇല്ലാതാക്കി താലിബാൻ; ഹിജാബ് നിയമം ഉടൻ നീക്കണമെന്ന് അമേരിക്ക

വാഷിംഗ്ടൺ: താലിബാന് അന്ത്യശാസനവുമായി അമേരിക്ക. സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന താലിബാന്റെ നീക്കമാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത ...

അഫ്ഗാനിലേക്ക് പ്രത്യേക അമേരിക്കൻ പ്രതിനിധി; ഇന്ത്യക്കു പുറമേ റഷ്യയും പാകിസ്താനും സന്ദർശിക്കും

വാഷിംഗ്ടൺ: അഫ്ഗാൻ വിഷയത്തിൽ അമേരിക്ക സജീവമാകുന്നു. മുൻ അഫ്ഗാൻ പ്രത്യേക പ്രതിനിധി സാൽമായ് ഖലീൽസാദ രാജിവെച്ചൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് അഫ്ഗാന് വേണ്ടി പ്രത്യേക പ്രതിനിധിയെ അമേരിക്ക നിയമിക്കുന്നത്. ...

ഞങ്ങൾ ഇന്ന് ഭരണകൂടമാണ് ; നിരോധനങ്ങൾ പിൻവലിക്കണം: ലോകരാജ്യങ്ങളോട് അഭ്യർത്ഥനയുമായി താലിബാൻ

കാബൂൾ: ഭരണകൂടത്തിന് അന്താരാഷ്ട്ര മാന്യത ലഭിക്കാനുള്ള നയതന്ത്ര നീക്കങ്ങളുമായി താലിബാൻ. ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ പിൻവലിക്ക ണമെന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന നിലയിൽ രൂപീകരിച്ചിരിക്കുന്ന തങ്ങൾക്ക് ...

താലിബാൻ സർക്കാർ പ്രഖ്യാപനം ദിവസങ്ങൾക്കകം ഉണ്ടാവുമെന്ന് സൂചന: ദുരിതമുഖത്ത് നിന്ന് കരകയറാനാവാതെ ലക്ഷങ്ങൾ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലേറുമെന്ന് റിപ്പോർട്ടുകൾ.പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചന. ഇതു സംബന്ധിച്ച് താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായും റിപ്പോർട്ടുകൾ. ...

താലിബാന്റെ ജയം എന്നത് കൃത്യമായ ആഗോള തിരക്കഥ; കളിയുടെ അവസാനം എഴുതപ്പെട്ടിട്ടില്ല: മുന്നറിയിപ്പുമായി അമേരിക്കൻ സൈനിക മേധാവി

വാഷിംഗ്ടൺ: അഫ്ഗാൻ വിഷയത്തിൽ താലിബാന് മുന്നറിയിപ്പുമായി അമേരിക്കൻ സൈനിക മേധാവി. അവസാന ജയം നേടിയെന്ന താലിബാന്റെ ധാരണ തിരുത്തേണ്ടിവരുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ സൈനിക മേധാവി മാർക്ക് മില്ലെ ...

അമേരിക്കയ്‌ക്ക് സൈനിക താവളത്തിന് ഇടംനൽകിയാൽ ആക്രമിക്കും ; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: അമേരിക്കയ്‌ക്കെതിരെ തുറന്ന എതിർപ്പുമായി താലിബാൻ ഭീകരർ. അഫ്ഗാനിൽ നിന്ന് സൈനികരെ പിൻവലിച്ചതിനുശേഷവും മേഖലയിലൊരിടത്തും സൈനികതാവളം പാടില്ലെന്ന ഭീഷണിയുമായാണ് താലിബാൻ രംഗത്തെത്തിയത്. അഫ്ഗാന്റെ അയൽ രാജ്യങ്ങളോടാണ് തങ്ങളുടെ ...

കാബൂൾ സ്കൂളിലെ ബോംബാക്രമണം: മരണം 53 ആയി; താലിബാന് മുന്നറിയിപ്പുമായി യുഎസ്

കാബൂൾ: സ്കൂൾ പരിസരത്തുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. അഫ്ഗാനില്‍ അക്രമം അവസാനിപ്പിക്കാത്ത താലിബാന്‍ നയത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലെ ...

താലിബാന്‍ അന്താരാഷ്‌ട്ര മര്യാദകള്‍ പാലിക്കണം; സമാധാനക്കരാറുകള്‍ പാലിക്കാത്തതില്‍ അമേരിക്കയുടെ മുന്നറിയിപ്പ്

കാബൂള്‍: അഫ്ഗാനിലെ സമാധാനശ്രമങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന താലിബാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. താലിബാന്‍-അഫ്ഗാന്‍ സമാധാനശ്രമങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്ന അമേരികയുടെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖലീല്‍സാദാണ് താലിബാന്റെ നയങ്ങളോടുള്ള ...

അഫ്ഗാനിലെ നയത്തില്‍ തിരുത്തലുമായി അമേരിക്ക; താലിബാനെതിരെ ആക്രമണം

കാബൂള്‍: സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന താലിബാന്‍ ഭീകരര്‍ക്ക് കനത്ത മറുപടി നല്‍കി അമേരിക്കന്‍ സേന. അഫ്ഗാനിലെ ഖാണ്ഡഹാറിന് പുറത്തെ താലിബാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ ...