Tamannaah - Janam TV
Friday, November 7 2025

Tamannaah

നടനുമായി വേർപിരിഞ്ഞു, തമന്ന ഇനി സിം​ഗിൾ! രണ്ടുവർഷത്തെ പ്രണയം അവസാനിപ്പിച്ചു

തെന്നിന്ത്യൻ നടി തമന്നയും നടൻ വിജയ് വർമയും വേർപിരിഞ്ഞതായി റിപ്പോർട്ട്. രണ്ടുവർഷത്തെ പ്രണയം ഇവർ അവസാനിപ്പിച്ചെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം ഔദ്യോഗിക ...

‘സിംപിളായ നടൻ! അദ്ദേഹത്തിന്റെ പിന്തുണ മറക്കാനാകില്ല, ഇതുപോലെ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ല’; ദിലീപിനെക്കുറിച്ച് വാചാലയായി തമന്ന

ജനപ്രിയനായകൻ ദിലീപ് വൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ബാന്ദ്രയ്ക്കായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. തമന്നയുടെ ആദ്യ മലയാള ...

ശങ്കര്‍ മഹാദേവന്റെ ആലാപനം, തകര്‍ത്താടി തമന്നയും ദിലീപും; ബാന്ദ്രയിലെ റക്കാ..റക്കായ്‌ക്ക് വമ്പന്‍ പ്രതികരണം

അരുണ്‍ഗോപി-ദിലീപ് കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം ബാന്ദ്രയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കര്‍ മഹാദേവന്‍-നക്ഷത്ര എന്നിവര്‍ ചേര്‍ന്നു പാടിയ 'റക്കാ..റക്കാ..'എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ...

ദിലീപിനൊപ്പം തമന്നയും; വൈറലായി ബാന്ദ്ര പോസ്റ്റർ

രാമലീലയ്ക്ക് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന 'ബാന്ദ്ര'യുടെ പോസ്റ്റർ റിലീസ് ചെയ്തു. തമന്നയും ദീലിപുമാണ് പോസ്റ്ററിലുള്ളത്. ചിത്രം നവംബറിൽ റിലീസിനെത്തും. ദിലീപിന്റെ രിയറിലെ 147-ാമത് ചിത്രമാണിത്. തമന്നയുടെ ...

‘ഞങ്ങൾക്ക് ശാന്തരാകാൻ കഴിയില്ല’; സർപ്രൈസിൽ ഞെട്ടി തമന്ന; വീഡിയോ വൈറൽ

തന്റെ 33-ാം ജന്മദിനം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരിയായ തമന്ന. താരത്തിന്റെ പിറന്നാൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ, തമന്നയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ...

തമന്ന വിവാഹിതയോ ? ; ‘ഭർത്താവി’ന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത് താരം-Tamannaah

തെന്നിന്ത്യൻ സിനിമാ താരമാണ് തമന്ന. തമിഴിന് പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതിനാൽ തന്നെ തമന്നയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഏറെ ശ്രദ്ധയും ലഭിക്കാറുണ്ട്. ...

ജനപ്രിയ നായകന്റെ നായികയായി തെന്നിന്ത്യൻ താരസുന്ദരി; ‘രാമലീല’യ്‌ക്ക് ശേഷം വിജയം ആവർത്തിക്കാൻ ദീലിപ്- അരുൺ​ഗോപി കൂട്ടുകെട്ട്- Dileep, Tamannaah, Arun Gopy

രാമലീലക്ക് ശേഷം ജനപ്രിയ നായകൻ ദിലീപും സംവിധായകൻ അരുൺ ​ഗോപിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിൻറെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്നു. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ...