നടനുമായി വേർപിരിഞ്ഞു, തമന്ന ഇനി സിംഗിൾ! രണ്ടുവർഷത്തെ പ്രണയം അവസാനിപ്പിച്ചു
തെന്നിന്ത്യൻ നടി തമന്നയും നടൻ വിജയ് വർമയും വേർപിരിഞ്ഞതായി റിപ്പോർട്ട്. രണ്ടുവർഷത്തെ പ്രണയം ഇവർ അവസാനിപ്പിച്ചെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം ഔദ്യോഗിക ...







