വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; പിന്തുണച്ച് വി.സി.കെയും ലീഗും; 121 എംഎല്‍എമാരുടെ പിന്തുണ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; പിന്തുണച്ച് വി.സി.കെയും ലീഗും; 121 എംഎല്‍എമാരുടെ പിന്തുണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 06:43 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വെള്ളിത്തിരയെ വെല്ലുന്ന രാഷ്‌ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ തമിഴ്നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ വിജയ് ഒരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെ, ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് കേവല ഭൂരിപക്ഷം ഉറപ്പാക്കിയത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട 118 എന്ന മാന്ത്രിക സംഖ്യ മറികടന്ന് 121 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുന്നത്.

തുടക്കത്തില്‍ കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടെയും പിന്തുണ ടി.വി.കെ ഉറപ്പാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ എ.എം.എം.കെയും മുസ്ലിം ലീഗും പിന്തുണ പിന്‍വലിക്കുമെന്ന് സൂചന നല്‍കിയത് വിജയ് ക്യാമ്പില്‍ ആശങ്ക പരത്തി. ഇതോടെ രണ്ട് സീറ്റുകളുള്ള വിടുതലൈ ചിരുത്തൈഗള്‍ കക്ഷി (വി.സി.കെ) നിലപാട് നിര്‍ണായകമായി.

ശനിയാഴ്ച വൈകുന്നേരം വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഡി.എം.കെ സഖ്യം വിട്ട് വിജയ്യെ പിന്തുണയ്‌ക്കാന്‍ തോള്‍ തിരുമാവളവന്‍ തീരുമാനിച്ചത്. തൊട്ടുപിന്നാലെ മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ ടി.വി.കെ സഖ്യത്തിന്റെ ബലം 121 ആയി ഉയര്‍ന്നു. ടി.വി.കെ 107 (വിജയ് രണ്ട് സീറ്റില്‍ വിജയിച്ചതിനാല്‍ ആകെ 108-ല്‍ നിന്ന് ഒന്ന് കുറയും), കോണ്‍ഗ്രസ് 05, സി.പി.ഐ: 02, സി.പി.എം: 02, വി.സി.കെ: 02, മുസ്ലിം ലീഗ്: 03 (ആകെ പിന്തുണ: 121).

ഭൂരിപക്ഷം തെളിയിക്കുന്ന കത്തുമായി വിജയ് രാജ്ഭവനെ സമീപിച്ചെങ്കിലും ഗവര്‍ണര്‍ ഇതുവരെ കൂടിക്കാഴ്ചയ്‌ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അധിക ചുമതലയുള്ള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് രാത്രി ഏഴു മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കാനിരിക്കുകയാണ്. ഗവര്‍ണര്‍ മടങ്ങുന്നതിന് മുന്‍പ് വിജയ്യെ കാണുമോ അതോ സര്‍ക്കാര്‍ രൂപീകരണം ഇനിയും നീളുമോ എന്ന ആകാംക്ഷയിലാണ് തമിഴകം. പിന്തുണ നല്‍കുന്ന എം.എല്‍.എമാരുടെ കൃത്യമായ പട്ടിക ഹാജരാക്കാന്‍ നേരത്തെ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Tags: vijaymlaTamil Nadu CMsecure majority
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies