വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; പിന്തുണച്ച് വി.സി.കെയും ലീഗും; 121 എംഎല്‍എമാരുടെ പിന്തുണ
ചെന്നൈ: വെള്ളിത്തിരയെ വെല്ലുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ തമിഴ്നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ വിജയ് ഒരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെ, ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ...



