ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതം; 65കാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്
ചെന്നൈ: ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 65കാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുത്തണിയിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. നഗരസഭ സൗജന്യമായി നൽകിയ ഫ്രീസർ ...



