ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതം; 65കാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്
Saturday, November 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതം; 65കാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 12:40 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 65കാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുത്തണിയിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. നഗരസഭ സൗജന്യമായി നൽകിയ ഫ്രീസർ ബോക്സിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക വിവരം.

കാശിനാഥപുരം സ്വദേശിനിയായ ദേവകിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഷൺമുഖത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചത് തിരുത്തണി നഗരസഭ നൽകിയ ഫ്രീസർ ബോക്സിലായിരുന്നു. നെഹ്‌റു നഗറിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾക്കായി ആളുകൾ ഒത്തുകൂടിയപ്പോഴാണ് അപകടമുണ്ടായത്.

ഫ്രീസർ ബോക്സിൽ സ്പർശിച്ചവർക്കാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ എല്ലാവരെയും തിരുത്തണി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവകിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുരേഷ്, സെൽവി, സാമുണ്ടീശ്വരി, ഹേമലത, പഞ്ചാമൃതം, ധനലക്ഷ്മി എന്നിവർ ചികിത്സയിലാണ്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംഭവത്തിൽ പ്രതിഷേധിച്ച്  നാട്ടുകാർ ചിറ്റൂർ റോഡ് ഉപരോധിച്ചു. നഗരസഭയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ട് ചർച്ച നടത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

ഫ്രീസർ ബോക്സിന്റെ തകരാർ നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഉപയോഗം തടയാൻ രണ്ട് വയറുകൾ വിച്ഛേദിച്ച് സീൽ ചെയ്തിരുന്നുവെന്നും നഗരസഭാ കമ്മീഷണർ കണ്ണിയപ്പൻ പറഞ്ഞു. എന്നാൽ വീട്ടുകാർ  വയറുകൾ വീണ്ടും ബന്ധിപ്പിച്ചതാണ് വൈദ്യുതപ്രവാഹത്തിന് കാരണമായതെന്നാണ് നഗരസഭയുടെ വിശദീകരണം. സംഭവത്തിൽ ൽ തിരുത്തണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Tags: Tamil Nadu NewsTiruttani ElectrocutionFreezer Box Electric ShockWoman DiesFuneral Tragedy
Share
Tweet
SendShare

More News from this section

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

70 വർഷമായി ഉത്തരം കിട്ടാത്ത ഗണിതശാസ്ത്ര പ്രശ്നത്തിന് പരിഹാരം; ലോകശ്രദ്ധ നേടി കൊൽക്കത്ത സ്വദേശിനി നീന ഗുപ്ത

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 5 ദിവസത്തോളം മൃതദേഹം സീറ്റിനടിയിൽ, 31കാരൻ അറസ്റ്റിൽ

നൂഡിൽസ് കഴിച്ച് ഉറങ്ങാൻ പോയ ഏഴുവയസുകാരി മരിച്ച നിലയിൽ, സഹോദരിക്കും ദേഹാസ്വാസ്ഥ്യം

അമ്മയുടെ അന്ത്യയാത്രയിൽ കണ്ണീരടക്കാനാകാതെ യോഗി ആദിത്യനാഥ്; ഹൃദയഭേദകമായ വിടവാങ്ങൽ

Latest News

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം; തദ്ദേശീയ വാക്സിന്‍ പുറത്തിറക്കി കേന്ദ്രം, ഒരു ഡോസിന് വില 2 രൂപ മാത്രം!

കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം

നാല് സെന്‍ രാജ്യങ്ങളിലും സെഞ്ച്വറി; ചരിത്രനേട്ടവുമായി കെ.എല്‍. രാഹുല്‍, എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം

രാഹുലിന് സെഞ്ച്വറി, ഗില്ലിന് 98; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

വിദ്യാർത്ഥികളെ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ പിടികൂടി

നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’; കോഴിക്കോട് ആശുപത്രിയിൽ പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ

മെസി സ്പോൺസർഷിപ്പ് തട്ടിപ്പ്; മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ മൂന്നാം പ്രതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies