tamil - Janam TV

tamil

ലിജോയും ലോകേഷും ഒന്നിക്കുന്നു; പെല്ലിശ്ശേരിയുടെ ആദ്യ തമിഴ് പടത്തിൽ സൂപ്പർ താരം നായകൻ?

ഇന്ത്യൻ സിനിമയിലെ രണ്ടു സൂപ്പർ സംവിധായകർ കൈകോർക്കുന്നതായി സൂചന. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം ലോകേഷ് കനകരാജ് നിർമിക്കുമെന്നാണ് വിവരം. ജി. ...

ലഹരിമരുന്ന് കേസിൽ പ്രതിയാകും! തമിഴ് നടൻ ഒളിവിൽ

തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പ്രതിയാകുമെന്ന് മനസിലായതോടെ മറ്റൊരു തമിഴ് നടൻ ഒളിവിൽ. കൃഷ്ണ എന്ന നടനാണ് അറസ്റ്റ് പേടിച്ച് ഒളിവിൽ പോയത്. ഇയാൾക്കായി ...

വാൽപ്പാറയിൽ 4-വയസുകാരിയെ പുലി പിടിച്ചു; പുലി റാഞ്ചിയെടുത്ത കുട്ടിക്കായി തെരച്ചിൽ

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും വന്യമൃ​ഗാക്രമണം. പെൺകുട്ടിയെ പുലി പിടിച്ചു. തമിഴ്നാട് വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലാണ് സംഭവം.തോട്ടം തൊഴിലാളിയായ ഝാർഖഡ് സ്വദേശികളായ മനോജ് ...

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

സായ് ധൻസിക നായികയായ യോ​ഗി ഡ‍ാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അവതാരകയായും നടിയുമായ ഐശ്വര്യ രഘുപതിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദ്യമുന്നിയിച്ചിരുന്നു. ചൂടിനെ അതിജീവിക്കാനാണോ ...

വിശാൽ പ്രണയത്തിലായത് ആ തെന്നിന്ത്യൻ നടിയുമായി? ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ

അടുത്തിടെയാണ് തൻ്റെ വിവാഹം ഉടനെ കാണുമെന്ന് നടൻ വിശാൽ വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം നടൻ തെന്നിന്ത്യൻ നടി സായി ധൻസികയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് വിവരം. ...

ശ്രീറാമിനെ രക്ഷിച്ച് ലോകേഷ് കനകരാജ്, നടൻ ആശുപത്രിയിലെന്നും പ്രസ്താവന

അവശനിലയിലായ നടൻ ശ്രീറാമിനെ കണ്ടെത്തി വൈദ്യ സഹായം ലഭ്യമാക്കിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ആരോ​ഗ്യം ക്ഷയിച്ച് മാനസിക നില തകരാറിലായ നടന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ വൈറലായതോടെയാണ് ആരാധകരും ...

തമിഴ് സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് വിറ്റ്, ബോളിവുഡിന്റെ പണം വാങ്ങുന്നു, പക്ഷെ ഹിന്ദി ഭാഷയോട് ചതുർഥി; ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് പവൻ കല്യാൺ

അമരാവതി: തമിഴ്നാട് സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി NDA നേതാവും ജനസേന അദ്ധ്യക്ഷനുമായ ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് പണമുണ്ടാക്കാൻ ...

പൊള്ളാച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനികളും വിദ്യാർത്ഥിയും കൂട്ടബലാത്സം​ഗത്തിനിരയായി; പോൺ അടിമകളായ പ്രതികളിൽ നാലുപേർ ജുവനൈൽ; പീഡനം ചിത്രീകരിച്ചു

ഞെട്ടിക്കുന്നൊരു കൂട്ട ബലാത്സം​ഗത്തിന്റെ വാർത്തയാണ് തമിഴ്നാട്ടിൽ നിന്ന് പുറത്തുവരുന്നത്. കോയമ്പത്തൂരിൽ പൊള്ളാച്ചിക്ക് സമീപം സ്കൂൾ വിദ്യാർത്ഥിനികളും വിദ്യാർത്ഥിയും കൂട്ട ബലാത്സം​ഗത്തിന് ഇരയായെന്ന് പരാതി. അഞ്ചുപേരാണ് പ്രതികൾ. ഇവരിൽ ...

ഒരു ദൈവം തന്ത പൂവേ…കണ്ണിൽ തേടൽ എന്ന തായേ..! തമിഴിൽ കൈവച്ചതെല്ലാം പൊന്നാക്കിയ ജയചന്ദ്രൻ

ഭാഷയുടെ അതിർവരമ്പുകൾ കടന്ന് തമിഴിൽ എത്തിയപ്പോഴും ഭാവ​ഗായകൻ ശബ്ദം നൽകിയ തമിഴ്പാട്ടുകൾ ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ചേക്കേറി. 1973ൽ എ ജ​ഗനാഥൻ സംവിധാനം ചെയ്ത മണിപയൽ എന്ന ...

തമിഴ് നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു; വിയോ​ഗം 45-ാം വയസിൽ,വൈറലായി അവസാന പോസ്റ്റ്

തമിഴ് മിനി സ്ക്രീനിലെ ജനപ്രീയ താരം യുവൻരാജ് നേത്രൻ അന്തരിച്ചു. ഹിറ്റ് സീരിയലുകളുടെ ഭാ​ഗമായ നടൻ്റെ വിയോ​ഗം 45-ാം വയസിലായിരുന്നു. ആറുമാസത്തിലേറെയായി അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ...

കോലുമായി വരണ്ട, തിയേറ്ററിൽ യുട്യൂബർമാരെ വിലക്കണം! ആവശ്യവുമായി തമിഴ് നിർമാതാക്കൾ

മലയാളം നിർമാതാക്കൾക്ക് പിന്നാലെ തിയേറ്ററിലെ റിവ്യൂ ബോംബിം​ഗ് വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ നിർമാതാക്കളും രം​ഗത്ത്. ഇന്ത്യൻ ടുവിനും വേട്ടയ്യനും പിന്നാലെ കങ്കുവയും പരാജയമായതോടെയാണ് നിർമാതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധവുമായി ...

നടി ഓവിയയുടെ സ്വകാര്യ വീഡിയോ ലീക്കായോ? ആരാധകരോട് പ്രതികരിച്ച് താരം

നടിയും ബി​ഗ്ബോസ് താരവുമായ ഓവിയ ഹെലന്റെ സ്വകാര്യ വീഡിയോ ലീക്കായെന്ന് സംശയം. ഇതിൻ്റെ ചില സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. നടിയോട് സമാനമുള്ള ഒരാളുടെ ...

ഡിവൈഡർ ഇടിച്ചുതകർത്ത് നടൻ ജീവയുടെ കാർ; താരത്തിനും ഭാര്യക്കും പരിക്ക്

തമിഴ് നടൻ ജീവയും ഭാര്യ സുപ്രിയയും സഞ്ചരിച്ച ആഢംബര കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിക്ക് സമീപമായിരുന്നു അപകടം. എതിരെ വന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടെ കാർ ...

രാക്ഷസന്റെ നിർമാതാവ് അന്തരിച്ചു; അപ്രതീക്ഷിത വിയോ​ഗം 50-ാം വയസിൽ

തമിഴ് സിനിമയിലെ പ്രശസ്ത നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50-ാം വയസിലെ അപ്രതീക്ഷിത വിയോ​ഗം കോളിവുഡിനെ ഞെട്ടിച്ചു.രാക്ഷസനടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് അദ്ദേഹം. ചെന്നൈയിൽ ഇന്ന് ...

15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; വിവാഹമോചനം പ്രഖ്യാപിച്ച് ജയം രവി

തമിഴ് നടൻ ജയം രവിയും വിവാഹമോചനത്തിലേക്ക്. ഭാര്യ ആരതിയുമായുള്ള വേർപിരിയൽ താരം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടൻ വ്യക്തമാക്കിയത്. ...

“എനിക്ക് അത്തരം സിനിമകൾ ചെയ്യാൻ വളരെ ഇഷ്ടമാണ്, ആ പടത്തിലൊക്കെ എന്തിനാണ് അഭിനയിച്ചതെന്ന് പലരും ചോദിക്കാറുണ്ട്”: നിഖില വിമൽ

ചുരുക്കും ചില വേഷങ്ങൾ ചെയ്ത് മലയാള സിനിമ ലോകത്ത് ശ്രദ്ധേയമായ നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാ​ഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായാണ് ...

ഇനി അവതാരകൻ ആകാനില്ല, എല്ലാം മതിയാക്കുന്നുവെന്ന് കമൽ ഹാസൻ‍

റിയാലിറ്റി ഷോയായ ബി​ഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരകനായി കമൽഹാസൻ ഇനിയില്ല. സോഷ്യൽ മീഡിയ കുറിപ്പിലൂ‌‌ടെയാണ് ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ അവതാരകനായി താനുണ്ടാകില്ലെന്ന കാര്യം ...

പ്രൊമോഷന് വരണമെങ്കിൽ മൂന്നുലക്ഷം വേറെ വേണം! ഡിമാന്റുള്ള നടിയെ തമിഴ് സിനിമയ്‌ക്ക് വേണ്ട; ഇനി വീട്ടിലിരിക്കട്ടെയെന്ന് നിർമാതാവ്

അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വരണമെങ്കിൽ പ്രത്യേകം പണം വേണമെന്ന് ആവശ്യപ്പെട്ട തമിഴ് നടി അപർനദിക്കെതിരെ തുറന്നടിച്ച് പ്രമുഖ നിർമാതാവ് സുരേഷ് കാമാക്ഷി. നരകപ്പോർ എന്ന പുതിയ ചിത്രത്തിൻറെ ...

ബുള്ളറ്റിൽ പാഞ്ഞുള്ള അഭിമുഖം; നടൻ പ്രശാന്തിന് പിഴയിട്ട് പൊലീസ്

തമിഴിലെ പ്രശസ്ത നടൻ പ്രശാന്തിന് പിഴയിട്ട് പൊലീസ്. അഭിമുഖത്തിൻ്റെ പേരിലാണ് നടൻ പുലിവാല് പിടിച്ചത്. ഹെൽമെറ്റ് ധരിക്കാതെ ബുള്ളിൽ യാത്ര ചെയ്ത് അഭിമുഖം നൽകിയതിനാണ് പിഴയിട്ടത്. നടനൊപ്പം ...

പാർലമെന്റിൽ ഒരുതവണയെങ്കിലും തമിഴിൽ പ്രസംഗിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് സുരേഷ് ഗോപി

തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ താൻ വിജയിച്ചാൽ കേരളത്തിന് മാത്രമല്ല, എംപി എന്ന നിലയിൽ തമിഴ്നാടിന് വേണ്ടിയും പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ചെന്നൈയിൽ മാധ്യമപ്രവർത്തകരെ ...

പുതിയ രൂപത്തിലും ഭാവത്തിലും മഞ്ജു വാര്യർ; തുനിവിന് ശേഷം മിസ്റ്റർ X

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം മിസ്റ്റർ എക്സിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. മനു ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ ആര്യയാണ് നായക വേഷത്തിലെത്തുന്നത്. ​ഗൗതം കാർത്തിക്, ശരത് ...

നടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം

തമിഴ് നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടോയ്ലെറ്റിലായിരുന്നു മൃതദേഹം കിടന്നത്. തലയ്ക്ക് പരിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മരണം കാരണം ഇതുവരെ ...

കേരളത്തിൽ നിന്നും ചിരിയുടെ മാലപ്പടക്കവുമായി തമിഴകത്തേക്ക്; ‘പ്രേമലു’ ഇന്ന് തിയേറ്ററുകളിൽ

യുവതാരങ്ങളായ നസ്‌ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രം പ്രേമലുവിന്റെ തമിഴ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ ഇപ്പോഴും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പ്രേമലുവിന്റെ ...

2,000 കോടിയുടെ ലഹരിവേട്ട; ആസൂത്രകൻ തമിഴിലെ വമ്പൻ നിർമ്മാതാവ്, അന്വേഷണം സിനിമ മേഖലയിലേക്ക്

ഡൽഹിയിൽ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ തമിഴ് സിനിമ മേഖലയിലെ വമ്പൻ നിർമ്മാതാവെന്ന് അന്വേഷണ സംഘം. എൻസിബിയും ഡൽഹി പോലീസും ചേർന്നു ...

Page 1 of 2 12